കരളിന്റെ ആരോഗ്യത്തിനും കരൾ ക്ലീനായി ഫാറ്റിലിവർ ഇല്ലാതാക്കുന്നതിനും ഈ സാധനം കഴിച്ചാൽ മാത്രം മതി…| Fatty liver causes

Fatty liver causes : നമ്മളെ പലപ്പോഴും കരൾ മുഖം ഉണ്ടാകുന്നത് കാരണം അന്വേഷിച്ചു നോക്കി കഴിഞ്ഞാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തതിന്റെ ഫലം തന്നെയാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മളെല്ലാവരും വളരെയധികം ശ്രദ്ധ പതിപ്പിക്കാറുണ്ട് എങ്കിലും കരളിന്റെ കാര്യത്തിൽ നമ്മൾ യാതൊരുവിധ ശ്രദ്ധയും കൊടുക്കാറില്ല. കരൾ എന്നു പറയുന്നത് ശരീരത്തിന്റെ വലിയൊരു ആന്ധ്രവയവുമാണ്. ശരീരത്തെ മൊത്തമായും.

പ്രതിസന്ധിയിലാക്കുന്ന ഒരു അവയവം തന്നെയാണ് കരൾ എന്നു പറയുന്നത്. കരളിന്റെ പ്രതിസന്ധിയിലാക്കുന്ന രണ്ട് കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് എന്ന് പറയുന്നത് അമിതമായി മദ്യപാനവും അതുപോലെതന്നെ മറ്റൊന്ന് എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ കൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള കരളിന്റെ ആരോഗ്യത്തെ ഇത്ര അധികം ദോഷകരമായി ബാധിക്കുന്നത്. കരളിൽ രോഗം ബാധിച്ചു കഴിഞ്ഞാൽ നമുക്ക് പിന്നീട് നമ്മുടെ ശരീരത്തിന്റെ മറ്റു പല അവയവങ്ങൾക്കും.

ഇത് പടർന്നു പിടിക്കുവാൻ ആയിട്ട് സാധ്യതയുണ്ട്. ചില ഭക്ഷണസാധനങ്ങൾ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ കരളിന്റെ ആരോഗ്യത്തെ നമുക്ക് നിലനിർത്താൻ ആയിട്ട് സാധിക്കും അത് എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം. പരലിന്റെ ആരോഗ്യത്തെ നിലനിർത്താൻ വേണ്ടി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് മദ്യപാനവും പുകവലിയും പൂർണമായും ഉപേക്ഷിക്കുക അതോടൊപ്പം തന്നെ നിത്യമായുള്ള വ്യായാമം കരണ്ട് ആരോഗ്യത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ്.

അതോടൊപ്പം തന്നെ പോഷകസമ്പുഷ്ടം ആയിട്ടുള്ള ആഹാര രീതി പിന്തുടരുക എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് കൊഴുപ്പും കാർബോഹൈഡ്രേറ്റ് കുറഞ്ഞതും ഫൈബറും ഒമേഗ ത്രീ ഫാറ്റി ആസിഡ് കൂടുതലുമായ ഭക്ഷണക്രമമാണ് ഉണ്ടാവേണ്ടത്. നട്സ് കോഫി മീൻ ഒലിവ് എണ്ണ എന്നിവയെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തിന് സംരക്ഷിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

2 thoughts on “കരളിന്റെ ആരോഗ്യത്തിനും കരൾ ക്ലീനായി ഫാറ്റിലിവർ ഇല്ലാതാക്കുന്നതിനും ഈ സാധനം കഴിച്ചാൽ മാത്രം മതി…| Fatty liver causes”

  1. Pingback: ഫാറ്റി ലിവർ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്...| How to reduce fatty liver

  2. Pingback: ഈ നാല് ലക്ഷണങ്ങൾ ഒഴിക്കലും അവഗണിക്കരുത് വയറിലെ ക്യാൻസർ ആകാം...| Stomach cancer early symptoms

Leave a Comment

Scroll to Top