ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളും കാരണങ്ങളും…| Fatty Liver Symptoms and Causes

Fatty Liver Symptoms and Causes : ഫാറ്റിലിവർ എന്ന് പറയുന്നത് കരളിൽ കൊഴുപ്പ് അടിയുന്ന ഒരു അവസ്ഥയാണ് ഇത് എന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. ഇന്നത്തെ കാലത്ത് മദ്യപിക്കാത്ത ഫാറ്റിലിവർ വരാനുള്ള സാധ്യത കൂടുതലാണ് ഇതിനുള്ള കാരണമായി പറയുന്നത് ഇന്നത്തെ കാലത്ത് നമ്മൾ ഉപയോഗിക്കുന്ന ആഹാരക്രമവും ജീവിതശൈലിയും തന്നെയാണ്. ഇവിടെ പറയുന്ന ഇത്തരം രോഗങ്ങൾ ഉള്ളവരിലും അതായത് പ്രമേഹം രക്തതി സമ്മർദ്ദം.

കൊളസ്ട്രോൾ തുടങ്ങിയ അസുഖമുള്ളവർക്കും ഫാറ്റി ലിവർ ഉണ്ടാകുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇനി ഫാറ്റി ലിവർ തടയാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം സാധാരണ രീതിയിൽ വ്യായാമം ശരീര ഭാരം കുറയ്ക്കുക ആഹാര ക്രമീകരണം ഇതിൽ കൊഴുപ്പുള്ളത് പരമാവധി നിയന്ത്രിച്ച് ആഹാരം കഴിക്കുവാൻ ആയിട്ട് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊണ്ട് നമുക്ക് ഫാറ്റി ലിവറിന് തടയുവാൻ ആയിട്ട് ഒരു പരിധി വരെ സാധിക്കും.

ഫാറ്റി ലിവർ വരാതിരിക്കുന്നതിന് ഭക്ഷണങ്ങൾ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് എന്തൊക്കെ ഭക്ഷണങ്ങളാണ് നമുക്ക് ഇതിലൂടെ കഴിക്കേണ്ടത് എന്ന് നമുക്കും ഈ വീഡിയോയിലൂടെ ഡോക്ടർ പറഞ്ഞു തരുന്നു. അഞ്ച് ശതമാനം മാത്രമാണ് കരളിന്റെ കൊഴുപ്പിന്റെ അളവ് എന്ന് പറയുന്നത് അപ്പോൾ ഇതിൽ കൂടുതൽ അതായത് 5% ത്തിൽ കൂടുതൽ കരളിൽ കൊഴുപ്പ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്.

ഫാറ്റിലിവർ എന്നും പറയപ്പെടുന്നു. ലിവർ ഫംഗ്ഷൻ ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ കുറച്ചുപേർക്ക് മാത്രമാണ് ഇങ്ങനെ ഫാറ്റിലിവർ ഉണ്ടോ എന്ന് കൂടുതലായിട്ട് അറിയുവാൻ ആയിട്ട് സാധിക്കുകയുള്ളൂ എന്നാൽ അതിൽ കൂടുതൽ കൃത്യമായിട്ട് നമുക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഡോക്ടറുടെ സഹായം ആവശ്യമാണെന്ന് പറയുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Comment

×