സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത് തെറ്റുകൾ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും…| Female health issues after 40

Female health issues after 40 : ഇന്നത്തെ കാലത്തിൽ പ്രമേഹ രോഗികളുടെ എണ്ണം സ്ത്രീകളിൽ വളരെയധികം തന്നെ കാണപ്പെടുന്നു.പൊതുവിൽ സ്ത്രീകളുടെ ഒരു പ്രത്യേകതയാണ് സ്വന്തമാക്കി കാര്യങ്ങളിൽ അത്ര ശ്രദ്ധിക്കാതെ പതിപ്പിക്കാത്ത ആൾക്കാരായിരിക്കും അവർക്ക് കൂടുതലും ശ്രദ്ധയും ജാഗ്രതയും ഉള്ളത്.മക്കളുടെയും ഭർത്താവിനെയും മറ്റുള്ളവരുടെയും കാര്യങ്ങൾ കഴിഞ്ഞു മാത്രമായിരിക്കും സ്വന്തം ആരോഗ്യക്കാര്യത്തിൽ അവരെ ശ്രദ്ധ നൽകുന്നത്.അതുകൊണ്ടുതന്നെ പലപ്പോഴും ചില രോഗലക്ഷണങ്ങൾ പോലും അവർ മറച്ചുവയ്ക്കുന്നതായി ഇന്ന് കാണപ്പെടുന്നു.

ചിലപ്പോൾ അത് പറഞ്ഞാൽ വീട്ടിലെ കുടുംബങ്ങൾ അത് ഗൗരവമായി എടുത്തില്ല ആശുപത്രിയിൽ എത്തുന്നതിന് വൈകാറുണ്ട് . ഇത്തരത്തിലുള്ള പല പ്രത്യേകതകളും സമൂഹത്തിനും നിലനിൽക്കുന്നുണ്ട് എന്നാൽ ഇന്നും പങ്കുവെച്ചു നോക്കുമ്പോൾ സ്ത്രീകൾ ഇന്ന വളരെയധികം ശാക്തീകരിക്കപ്പെട്ടിട്ടുണ്ട് ഇന്ന് തന്നെ പറയാൻ സാധിക്കും.രോഗലക്ഷണങ്ങളെ കുറിച്ചും അതുപോലെ തന്നെ രോഗങ്ങളെ കുറിച്ച് നല്ല അറിവാണ് എന്നുള്ളത്. ഇന്ന് പലപ്പോഴും രോഗങ്ങളുടെ ചികിത്സയുടെ കാര്യങ്ങൾ എടുക്കുകയാണെങ്കിൽ.

സ്ത്രീകൾ അവരുടെ ആരോഗ്യത്തിന് വേണ്ട ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് വാസ്തവം.പ്രമേഹത്തിന്റെ കാര്യത്തിൽ ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. സ്ത്രീ ആഹാരം കാര്യങ്ങളിൽ ഒട്ടും ശ്രദ്ധ നൽകുന്നില്ല എന്നതാണ് വാസ്തവം വീട്ടിൽ ബാക്കിവരുന്ന ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് സ്ത്രീകളിൽ എത്ര ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട് .വേണ്ട രീതിയിൽ വേണ്ട ആഹാരം കഴിക്കാൻ ഇന്ന് സ്ത്രീകൾ ഒട്ടും ശ്രമിക്കുന്നില്ല. (health back issues)

എന്നതാണ് വാസ്തവം സ്ത്രീകളുടെ ഭക്ഷണകാര്യങ്ങളിൽ വളരെയധികം അലംഭാവമാണ് കാണിക്കുന്നത് വീട്ടിൽ ബാക്കി വരുന്ന ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് മൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളാണ് ഇവരിൽ കാണപ്പെടുന്നത്.അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങൾ കണക്കിലെടുക്കുമ്പോൾ സ്ത്രീകളിലാണ് ഇത്തരത്തിലുള്ള കൂടുതലും കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

2 thoughts on “സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നത് തെറ്റുകൾ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും…| Female health issues after 40”

Leave a Comment

×