പ്രമേഹമുള്ളവർ ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ…| Fenugreek to reduce sugar

Fenugreek to reduce sugar : പ്രമേഹം ഉള്ളവർ ചില ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. പലരും പാവയ്ക്ക പോലുള്ള കൈപ്പുള്ള സാധനങ്ങൾ കഴിക്കുമ്പോൾ ഉലുവ കഴിക്കുന്നതും വളരെ നല്ലതാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ചിലതരം ഭക്ഷണസാധനങ്ങൾക്കുള്ള പങ്ക് വളരെ പണ്ട് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇതിനെ പ്രതി പുതിയ പഠനങ്ങൾ നടക്കുന്നു. പണ്ടുമുതൽ തെളിഞ്ഞിട്ടുള്ളതാണ് ഉലുവ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണ് എന്നുള്ളത്.

ആധുനിക യുഗത്തിലെ പഠനങ്ങൾ വരെ ഉലുവ കഴിച്ചാൽ പ്രമേഹ രോഗം നിയന്ത്രിക്കാം എന്ന് തെളിയിക്കുന്നു.ഇതിനു പറയുന്ന കാരണങ്ങളിൽ ഒന്ന് ഉലവിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു എന്നതാണ് ഉലുവയിൽ അടങ്ങിയിരിക്കുന്ന ആലുക്കളോയിഡ് ട്രെയിൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. ഉലുവ പൊടിച്ച് ഉപയോഗിക്കുന്നതും മുളപ്പിച്ച് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. ഉലുവ വെള്ളത്തിൽ ഇട്ട് കുതിർത്ത് അതിന്റെ വെള്ളം കുടിച്ചാൽ ഉലുവയുടെ മുഴുവൻ ഗുണവും.

ലഭിക്കുകയില്ലെന്നും പഠനങ്ങൾ തെളിയിക്കുന്നു. സാധാരണയായി വയറിന് വരുന്നോ പ്രശ്നങ്ങൾക്ക് ആണോ ഉലുവ കൂടുതലായി ഉപയോഗിച്ചു വന്നിരുന്നത്. നെഞ്ചിരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ഉലുവ ഭക്ഷണത്തിൽ പൊടിച്ച് ഉപയോഗിക്കാവുന്നതാണ്.ഒരേസമയം ഭക്ഷ്യവസ്തു ആയിട്ടും മെഡിസിൻ ആയിട്ടും ഉപയോഗിക്കാൻ പറ്റാവുന്ന ഒന്നാണ് ഉലുവ.

ഉലുവ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഷുഗർ ലെവൽ എങ്ങനെ കുറയ്ക്കാം എന്നത് ഡോക്ടർ വളരെ വിശദമായി നൽകുന്നു വളരെ എളുപ്പത്തിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു രീതിയിലാണ് ഡോക്ടർ ഇക്കാര്യങ്ങൾ പറഞ്ഞുതരുന്നത് ഉലുവ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ഇത് ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു ഉലുവയുടെ മറ്റു ഉപയോഗങ്ങളെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ നൽകുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക. Video credit : Convo Health

Leave a Comment

Scroll to Top