അമ്മയാകാൻ പോകുന്നവരും അമ്മയാകാൻ പോകാൻ തയ്യാറെടുക്കുന്നവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം…| Five Things to Care for Pregnant Women

Five Things to Care for Pregnant Women : ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയെ എന്ന് പറയുന്നത് വളരെയധികം സന്തോഷമുണ്ടാകുന്ന ഒരു കാര്യമാണ് അമ്മയ്ക്ക് മാത്രമല്ല കുടുംബത്തിനും വളരെയധികം സന്തോഷമുണ്ടാകുന്ന ഒരു കാര്യമാണ്. ഗർഭം ധരിക്കുന്ന സമയം മുതൽ പ്രസവം വരെ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ചാണ് പറയുന്നത്. ആദ്യം തന്നെ പ്രഗ്നൻസി കൺഫോം ചെയ്യുന്ന സമയത്ത് ആദ്യം ഒരു സ്കാൻ ചെയ്ത് നോക്കുന്നതായിരിക്കും അതിനെയാണ് ഡേറ്റിംഗ് എന്ന് പറയുന്നത്.

അതിലൂടെ നമുക്ക് ഡേറ്റ്സ് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും പിന്നീട് നമ്മൾ അഞ്ചാം മാസത്തിലെ ഒരു സ്കാൻ ചെയ്യുന്നതായിരിക്കും അത് നമുക്ക് എന്തെങ്കിലും തരത്തിലുള്ള കുഞ്ഞിനെ അംഗവൈകല്യം ഉണ്ടെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്നതിനുള്ള സ്കാൻ ആണ്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതും അതുപോലെ തന്നെ എന്തായാലും ചെയ്തിരിക്കേണ്ടതുമായ ഒരു സ്കാൻ ആണ് പിന്നീട് അവസാനത്തെ മൂന്നുമാസം ആകുമ്പോൾ ചെയ്യുന്നതായിരിക്കും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും.

സ്കാൻ ചെയ്യുന്നത് ചിലപ്പോൾ ഹായ് പ്രഗ്നൻസി ആണെങ്കിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കുകയും സ്കാൻ ചെയ്യുകയും ചെയ്യുന്നതായിരിക്കും. ഒരു ഗർഭിണിയെ സംബന്ധിച്ചിടത്തോളം കുറച്ച് ലൈഫ് സ്റ്റൈൽ ചേഞ്ചസ് ഉണ്ടാക്കേണ്ട സമയമാണ് ഇത് വളരെയധികം ഇമ്പോർട്ടൻസ് ആയിട്ടുള്ള ഒരു കാര്യമാണ്. ഒരു ഗർഭിണി എന്ന് പറയുന്നത് ഏകദേശം എട്ടു മണിക്കൂർ നല്ല ഉറക്കം.

ലഭിക്കേണ്ട ഒരു വ്യക്തിയാണ് യാതൊരു പ്രശ്നവുമില്ലഎല്ലാ പ്രഗ്നൻസി ആണെങ്കിൽ പേഷ്യൻസിനോട് അധികം റസ്റ്റ് എടുക്കരുത് നടക്കണം എന്ന് പറയും. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ള പ്രെഗ്നൻസി ആണെങ്കിൽ ചിലർക്ക് പ്രഗ്നൻസിയിൽ ഷുഗർ വരിക അതുപോലെ കാലിൽ നീര് ഉണ്ടാകുക അതുപോലെ പ്രഗ്നൻസിയിൽ ബിപി കൂടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Comment

×