യൂറിക് ആസിഡ് പരിഹരിക്കാൻ കിടിലൻ വഴി…| Food to reduce uric acid

Food to reduce uric acid

Food to reduce uric acid : സാധാരണഗതിയിലെ തള്ളവിരലിന്റെ ഒരു ഭാഗത്തുള്ള വേദന അല്ലെങ്കിൽ മഠത്തിലുള്ള വേദന എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് യൂറിക്കാസിഡ് ആണ്. രക്തത്തിനകത്ത് യൂറിക് ആസിഡിന്റെ അളവ് 6.5 മുകളിൽ ആണെങ്കിൽ നമ്മൾ ഹൈപ്പർയുറേജേമിയ എന്നെ കണ്ടീഷനിൽ എത്തി എന്ന് പറയാൻ സാധിക്കുന്നതായിരിക്കും.ഹൈപ്പർ യൂറോസീമിയ ക്രമേണക്രിസ്റ്റലുകൾ സൃഷ്ടിക്കുന്നതിനും.

ഈ ക്രിസ്റ്റലുകൾ നമ്മുടെ ശരീരത്തിന് ജോയിൻസിൽ അടിഞ്ഞു കൂടുന്നതിനും അവിടെ നിന്ന് ഗൗട്ട് ആർത്രൈറ്റിസ് എന്ന കണ്ടീഷനിലേക്ക് മാറുന്നതിന് സാധ്യതയും വളരെയധികം കൂടുതലാണ്. ശരീരത്തിലെ യൂറിക്കാസിഡ് വർദ്ധിച്ചത് മൂലമാണ് ഗൗട്ട് ആർത്രൈറ്റിസ് വരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ്. ഏതു വിഭാഗത്തിൽപ്പെട്ട ഡോക്ടർ ആണെങ്കിലും നൽകുന്നതിനോടൊപ്പം തന്നെ ജീവിതത്തിൽ പാലിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും.

നമ്മുടെ ഡയറ്റ് നല്ലൊരു രീതിയിൽ നിയന്ത്രിക്കുക എന്നത് നല്ല രീതിയിൽ ഒരു ഡയറ്റ് രൂപപ്പെടുത്തി എടുക്കുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ നല്ല രീതിയിൽ തന്നെ പരിഹാരം കാണുന്നത് സാധ്യമാകുന്നതായിരിക്കും. ഡയറ്റിൽ കൂടി നമുക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ഗൗട്ട് എന്നത് ഗൗട്ട് നിയന്ത്രിക്കുന്നതിലൂടെ നമുക്ക് പരിധിവരെ ഇല്ലാതാക്കുന്നതായിരിക്കും. എന്തുകൊണ്ടാണ് കാര്യത്തിൽ ഡയറ്റ് സ്വീകരിക്കുന്നത്.

ഇത്രയും വളരെയധികം നല്ലതാണ് എന്നു പറയുന്നത്. പൊതുവേ പ്രോട്ടീനും മൂലമാണ് യൂറിക്കാസിഡ് വർദ്ധിക്കുന്നത് എന്ന് പറയാറുണ്ട് അതുകൊണ്ടുതന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താതിരിക്കുന്നത് വളരെയധികം നല്ലതാണ്. എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വസ്തുത തന്നെയാണ്. പ്രോട്ടീൻ അല്ല ഇത്തരത്തിൽ യൂറിക്കാസിഡ് ഉണ്ടാക്കുന്നത് പ്രോട്ടീന് അകത്തുള്ള പ്യൂറിൻ ഘടകമാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക. Video credit : Healthy Dr

Summary : Food to reduce uric acid

Leave a Comment

×