For beauty and hair
For beauty and hair : സൗന്ദര്യവും മുടിയും വളരുന്നതിനുംനല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. സൗന്ദര്യം സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും എന്നൊട്ടു മിക്കവാറും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നതുകൊണ്ട് പലപ്പോഴും യാതൊരു വിധത്തിലുള്ള ഗുണങ്ങൾ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെയും.
സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഇന്ന് ഒട്ടുമിക്ക ആളുകളും സംരക്ഷണത്തിനും മുടിയുടെ ആരോഗ്യ പരിപാലനത്തിന് വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും അതുപോലെ തന്നെ ബ്യൂട്ടി പാർലറുകളിൽ പോയി ചെയ്യുന്ന പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും വളരെയധികം ആണ് ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ഗുണം ചെയ്യുന്നില്ല എന്നതാണ്.
മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും മുടിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകി നല്ല രീതിയിൽ വളരുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ചെമ്പരത്തി പൂവ്. ചെമ്പരത്തി പൂവും ഇലയും എല്ലാം മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള.
ഒന്നാണ് ഇത്തരം മാർഗങ്ങൾ നമ്മുടെ മുടിക്ക്വളരെയധികം ഗുണം ചെയ്യുന്നതാണ് പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയെ സംരക്ഷിക്കുന്നതിന് നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ ചർമ്മത്തെയും മുടിയെയും സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world
1 thought on “സൗന്ദര്യത്തിനും മുടിക്കും ഇതാ ഒരു കിടിലൻ മാർഗ്ഗം..| For beauty and hair”