Gallbladder stone symptoms
Gallbladder stone symptoms : പിത്തസഞ്ചി എന്നു പറയുന്നത് വയറിന്റെ വലതുഭാഗത്ത് കരളിന് തൊട്ടു താഴെ ചെറിയ ബലൂൺ പോലെ തോന്നുന്ന ഒരു അവയവമാണ്. കരളിനെ താഴെയായി കാണപ്പെടുന്ന ഒരു ചെറിയ അവയവമാണ് പിത്താശയം എന്ന് പറയുന്നത് പിത്താശയത്തിന്റെ പ്രധാന ജോലി എന്നു പറയുന്നത് കരൾ ഉല്പാദിപ്പിക്കുന്ന ബൈൽ ദ്രാവകത്തെ ശേഖരിച്ചു വയ്ക്കുകയാണ്.നാം കൊഴുപ്പുള്ള ഭക്ഷണമൊക്കെ കഴിക്കുമ്പോൾ പിത്താശയം ചുരുങ്ങുകയും ബയിൽ ദ്രാവകം വഴിയിലേക്ക് എത്തുകയും ചെയ്യുന്നു.
പിത്തസഞ്ചിയുടെ പ്രവർത്തനക്ഷമതയിൽ ഉണ്ടാകുന്ന തകരാറുകൾ പിത്തസഞ്ചിയുടെ സങ്കേതത്തെ തടസ്സപ്പെടുത്തുകയും അത് പിത്തലവണങ്ങളും മറ്റുമുള്ള പല പലരുകളുമായി രൂപാന്തരപ്പെടുവാൻ സഹകരണം ആവുകയും ചെയ്യുന്നു. മധ്യവയസ്സോട് എടുക്കുന്ന വണ്ണമുള്ള സ്ത്രീകളിലാണ് സാധാരണഗതിയിൽ രോഗസാധ്യത ഏറ്റവും കൂടുതലായി കാണപ്പെടാറുള്ളത് കൂടാതെ വളരെ പെട്ടെന്ന് തന്നെ ശരീരഭാരം കുറയ്ക്കുന്നത് ഗർഭാവസ്ഥ കരൾ രോഗങ്ങൾ വ്യായാമക്കുറവ് ചുവന്ന രക്താണുക്കൾ കൂടുതൽ നശിക്കപ്പെടുന്നവർ.
മുതലായവരിൽ പിത്തസ കാശ് കല്ലുകൾ ഉണ്ടാകുവാൻ സാധ്യത വളരെയധികം കൂടുതലാണ് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെയും ഈ രോഗം കാണപ്പെടാറുണ്ട് കഠിനമായ വ്യായാമവും രക്തത്തിനുള്ളിലെ അധികമായിട്ടുള്ള കൊളസ്ട്രോളും ചിലപ്പോൾ രോഗ കാരണങ്ങൾ ആയിട്ട് മാറാറുണ്ട്. ഇനി നമുക്ക് ഇതിന്റെ ലോകലക്ഷണങ്ങളെ കുറിച്ച് നമുക്ക് നോക്കാം മിക്കവരും സാധാരണഗതിയിൽ ഇതൊരു വലിയ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാറില്ല.
പലപ്പോഴും മറ്റു രോഗങ്ങൾക്ക് വേണ്ടി നമ്മൾ ഒരു ഹെൽത്ത് ചെക്കപ്പ് ചെയ്യുന്നതിലൂടെയോ അല്ലെങ്കിൽ മറ്റു കാരണങ്ങളാൽ വയറിന്റെ സ്കാൻ ചെയ്ത് നോക്കുമ്പോഴൊക്കെയാണ് നമുക്ക് രോഗം കണ്ടെത്തുവാൻ ആയിട്ട് സാധിക്കുന്നത്. എന്നാൽ ചുരുക്കം ചിലർ ആളുകളിൽ ഭക്ഷണശേഷവും വയറിന്റെ വലതുഭാഗത്തായി വേദന അനുഭവപ്പെടുകയും അത് ചിലപ്പോൾ വളരെ തോളിലേക്ക് വ്യാപിക്കുന്നതായും തോന്നാറുണ്ട്. ഇത്തരത്തിലുള്ള മറ്റു രോഗലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Arogyam
Summary : Gallbladder stone symptoms
1 thought on “നിങ്ങൾക്ക് പിത്താശയ കല്ലുണ്ടോ എന്ന് ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കി തരും…| Gallbladder stone symptoms”