ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്… ഉറപ്പായും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..| Garbapathram remove in malayalam

Garbapathram remove in malayalam : സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് യൂട്രസ്. ചുരുങ്ങാനും വികസിക്കാനും കഴിയുന്ന ഒന്നാണിത്. കുഞ്ഞിൻറെ വലുപ്പം അനുസരിച്ച് വലുതാകാൻ കഴിയുന്ന ഒരു അവയവം കൂടിയാണിത്. യൂട്രസ് നീക്കേണ്ട പല അവസ്ഥകളും സ്ത്രീകളിൽ ഉണ്ടാവാറുണ്ട് ചില സ്ത്രീകളിൽ മെനോപോസ് സമയത്ത് ഉണ്ടാവും. ഇന്നത്തെ കാലത്ത് വയറു കീറാതെ തന്നെ ലാപ്രോസ്കോപ്പി വഴി ഇത് ചെയ്യാവുന്നതാണ്. അമിതമായി ഉണ്ടാകുന്ന ബ്ലീഡിങ് പലപ്പോഴും ഇതിന് കാരണമാകുന്നു.

വയറുവേദന, ഗർഭപാത്രം ഇറങ്ങി വരുക, ക്യാൻസർ തുടങ്ങിയ ഘട്ടങ്ങളിലും യൂട്രസ് നീക്കം ചെയ്യാറുണ്ട്. ഇത് നീക്കം ചെയ്യുന്നത് പലപ്പോഴും സ്ത്രീകളെ വിഷമിപ്പിക്കുന്നതിന് കാരണമാകുന്നു. മധ്യവയസ്കരായ സ്ത്രീകളാണ് ഈ പ്രശ്നം കൂടുതലായി നേരിടുന്നത്. യൂട്രസ് നീക്കം ചെയ്താലും ചെറുപ്പക്കാരായ സ്ത്രീകളിൽ ഓവറി നീക്കം ചെയ്യാറില്ല. വജൈനൽ ശ്രവം ഉല്പാദിപ്പിക്കുന്നത് ഇവിടെയാണ്.

ഇത് നീക്കാത്തതു കൊണ്ട് തന്നെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് തടസ്സം വരുന്നില്ല അതുകൊണ്ടുതന്നെ യൂട്രസ് നീക്കം ചെയ്താലും ലൈംഗികബന്ധത്തിന് തടസ്സം നേരിടില്ല. അതേസമയം ഓവറി നീക്കം ചെയ്താൽ ഇത് വചനം ലൂബ്രിക്കേഷന് ബാധിക്കുന്നു. ഈസ്ട്രജൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയുന്നതോടെ എല്ലുകളുടെ ബലം കുറയുന്നു.

ഇത് ഓസ്റ്റിയോ ഫോറോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും. ഹൃദയത്തിൻറെ ആരോഗ്യത്തിനും ഇത് വളരെ പ്രധാനം തന്നെ അതുകൊണ്ടുതന്നെ ഗർഭപാത്രം നഷ്ടപ്പെടുന്ന സ്ത്രീകളിൽ ഹൃദ്യോഗ സാധിത കൂടുതലാണ്. ചർമ്മത്തിന് ഉറപ്പു നൽകുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും ഈ ഹോർമോൺ സഹായകമാവും. ഗർഭപാത്രം നഷ്ടപ്പെടുന്നത് നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

×