സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിൻറെ ലക്ഷണം ആകാം, ഒരിക്കലും അവഗണിക്കരുത്…| Goiter; Recognize these symptoms early

Goiter; Recognize these symptoms early : പ്രായമായവരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് സന്ധിവാതം, അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആമവാതം. ചെറു ലക്ഷണങ്ങളിലൂടെ തുടങ്ങുന്ന ഈ രോഗാവസ്ഥ ഇടയ്ക്കിടെ വന്നും പോയും സാന്നിധ്യം അറിയിക്കും. സാധാരണയായി ആമവാതം ശരീരത്തിൻറെ ഇരുവശങ്ങളിലും ആയാണ് വന്ന് പോവുക. പലപ്പോഴും ഈ രോഗം വരുമ്പോൾ ഉണ്ടാകുന്നത് വ്യത്യസ്ത ലക്ഷണങ്ങളാണ്. ധാരണയായി ആമവാതം ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ഏറ്റവും പ്രധാന ലക്ഷണമാണ്.

അമിതമായ ക്ഷീണവും തളർച്ചയും. ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം ഈ ലക്ഷണം ഉണ്ടാകും. വാതത്തിന്റെ അടുത്ത പ്രധാനപ്പെട്ട ലക്ഷണമാണ് മരവിപ്പ്. രാവിലെ എഴുന്നേറ്റ ഉടനെ ആണ് ഇത് പലപ്പോഴും അനുഭവപ്പെടുക. ചില വ്യക്തികളിൽ ഇത് നിമിഷങ്ങൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ എന്നാൽ ചിലരിൽ മണിക്കൂറുകൾ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. ഒന്നോ അതിലധികമോ സന്ധികളിൽ മരവിപ്പ് അനുഭവപ്പെടും, സാധാരണയായി.

കൈകളിലെ സന്ധികളിലാണ് മരവിപ്പ് ഉണ്ടാവുക. കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെ ഇരിക്കുമ്പോഴോ സന്ധിവേദന അനുഭവപ്പെടാം, തുടക്കത്തിൽ വിരലുകളിലും കൈക്കുഴലുകളിലും ആണ് വേദന ഉണ്ടാവുന്നത്. എന്നാൽ പിന്നീട് ഇത് കാൽമുട്ട് കാൽപ്പാദം കണങ്കാൽ എന്നിവിടങ്ങളിൽ വേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. ഈ രോഗത്തിൻറെ മറ്റൊരു ലക്ഷണമാണ് സന്ധികളിൽ ഉണ്ടാകുന്ന വീക്കം. ഇടയ്ക്കിടയ്ക്ക് ഈ വീക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഈ വീക്കം അനുഭവപ്പെടുന്ന ഭാഗത്ത് തൊടുമ്പോൾ ചൂട് ഉണ്ടാവും. സന്ധിവേദനയോടും വീക്കത്തോട് ഒപ്പം പനിയും കൂടെ ഉണ്ടെങ്കിൽ ആമവാതം ആണെന്ന് ഉറപ്പിക്കാം. ചില ആളുകളിൽ നടക്കുമ്പോൾ കൈകാലുകളുടെ സന്ധികളിൽ നിന്ന് പൊട്ടുന്നതുപോലെയുള്ള ശബ്ദം ഉണ്ടാവുന്നു. ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനു വീഡിയോ മുഴുവനായും കാണുക.

×