നമ്മളെല്ലാവരും പലതരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നവരാണ് അത്തരത്തിൽ നല്ല സ്വപ്നങ്ങളും അതുപോലെതന്നെ ചീത്ത സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട് ചില സ്വപ്നങ്ങൾ നമ്മൾ അന്നത്തെ ദിവസം തന്നെ വളരെയധികം ഐശ്വര്യപൂർണ്ണമാക്കി മാറ്റുവാൻ സാധിക്കുന്ന ചില സ്വപ്നങ്ങൾ ഉണ്ട് എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ അന്നത്തെ ദിവസം തന്നെ നമുക്ക് ഉപയോഗശൂന്യമാകുന്ന രീതിയിലുള്ള അത്തരത്തിലുള്ള സ്വപ്നങ്ങൾ ആയിരിക്കും.
കാണുന്നത്. ചില സമയങ്ങളിൽ നല്ല സ്വപ്നങ്ങളും അതുപോലെ തന്നെ നമ്മുടെ ആ ദിവസത്തെ തന്നെ നശിപ്പിക്കുന്ന രീതിയിലുള്ള സ്വപ്നങ്ങളായിരിക്കും നമ്മൾ കാണുന്നത്. ഓരോ സ്വപ്നങ്ങൾക്കും ഓരോ അർത്ഥമുണ്ട്. നമ്മുടെ ജ്യോതിഷ ആചാര്യന്മാരൊക്കെ ഓരോ സ്വപ്നങ്ങൾക്കും വ്യാഖ്യാനം നൽകിയിട്ടുണ്ട്. സ്വപ്നവും കേട്ടു കഴിഞ്ഞാൽ അത് വ്യാഖ്യാനിക്കാൻ പറ്റുന്നതാണ് എന്ന് പറയാറുണ്ട്. അത്തരത്തിലുള്ള വ്യാഖ്യാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മൾ ഒരു ക്ഷേത്രനട സ്വപ്നം കാണുക.
അല്ലെങ്കിൽ ഒരു ദേവനെ അല്ലെങ്കിൽ ദേവിയെ സ്വപ്നം കാണുന്നത് എന്ന് പറയുന്നത് . ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ നമുക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നതാണ് എന്നാൽ ചിലർക്കൊക്കെ വല്ലപ്പോഴുമാണ് ഇങ്ങനെയൊക്കെ കാണുന്നത്. ഉദാഹരണത്തിന് നമ്മൾ ഉറങ്ങുന്ന സമയത്ത് ശിവ ഭഗവാനെ സ്വപ്നം കാണുന്നത്. അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാനെ സ്വപ്നം കാണുന്നത്. നമ്മൾ ഏതെങ്കിലും ഒരു ക്ഷേത്രം നടയിൽ നിൽക്കുന്നതായിട്ട് സ്വപ്നം കാണുക എന്തെങ്കിലും.
ക്ഷേത്രത്തിൽ നിൽക്കുമ്പോൾ നമുക്ക് വിചിത്രമായ അനുഭവങ്ങൾ ഉണ്ടാകുന്നത് അല്ലെങ്കിൽ അവിടെ തൊഴുതു നിൽക്കുന്നതായി ഒക്കെ നമുക്ക് തോന്നാറുണ്ട് ഇവനൊക്കെ നമ്മൾ പലപ്പോഴും അത്തരത്തിലുള്ള പലതരത്തിലുള്ള സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട് ഇതിന്റെയൊക്കെ അർത്ഥം എന്താണെന്ന് വളരെ വ്യക്തമായി തന്നെ നമുക്ക് ഈ അധ്യായത്തിലൂടെ മനസ്സിലാക്കാം കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories
Pingback: ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ രാജയോഗം വരുന്നു...| Rajayogam for 9 days