കരിഞ്ചീരക എണ്ണ മുടിക്ക് തിളക്കവും നീളവും വർദ്ധിപ്പിക്കും…| Hair growth Malayalam

Hair growth Malayalam : മുടികൊഴിച്ചിലും അതിനോടൊപ്പം ഉണ്ടാക്കുന്ന കഷണ്ടിയും ഇന്നത്തെ കാലത്ത് നമ്മളിൽ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. നമ്മളിൽ പലരും ഇത് മാറുന്നതിനു വേണ്ടി പലതരത്തിലുള്ള മരുന്നുകൾ പരീക്ഷിക്കുന്നവരാണ്. പലതരത്തിലുള്ള മരുന്നുകളും എണ്ണകളും നമ്മൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്നുണ്ടാകുന്ന പാർച്ച് ഫലങ്ങൾ വളരെയധികം ബുദ്ധിമുട്ടും നമുക്കുണ്ടാക്കാറുണ്ട്.

ഇത്തരത്തിലുള്ള ആ മരുന്നുകൾ വളരെയധികം ഉപയോഗിക്കുന്നത് നമുക്കുണ്ടായിരുന്ന മുടി പോലും പോകുവാൻ ആയിട്ട് കാരണമായി മാറിയേക്കാം. ഇത്തരത്തിൽ മുടിയെ സംരക്ഷിക്കുവാനും കഷണ്ടി ഇല്ലാതാക്കുവാനും സഹായിക്കുന്ന ഒരു പ്രകൃതിയെ മാർഗമാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എണ്ണ ഉപയോഗിച്ച് തലയിൽ മസാജ് ചെയ്യുന്നതും മുടി വളരുവാൻ പണ്ടുകാലം മുതൽ തന്നെ ചെയ്തു കൊണ്ടിരുന്ന ഒരു കാര്യമാണ്. നമ്മുടെ ശിരോ ശർമത്തിൽ എണ്ണ നന്നായി പുരട്ടി മസാജ് ചെയ്താൽ രക്തപ്രവാഹം വർദ്ധിക്കുന്നു.

എന്നാണ് പറയുന്നത്. ഇതിനോടൊപ്പം തന്നെ മുടിയുടെ വേരുകൾ ബലപ്പെടുകയും ചെയ്യുന്നു മുടികൊഴിച്ചിൽ തടയുകയുംചെയ്യുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഇതിനുള്ള പ്രധാന പരിഹാരം കൂടിയാണ് എണ്ണ തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് ഇതിനായി പലതരത്തിലുള്ള എണ്ണകൾ നമ്മൾ ഉണ്ടാക്കാറുണ്ട് എങ്കിലും ഇതിൽ ഏറ്റവും ഉപകാരപ്രദമായിട്ടുള്ള.

ഒരു എണ്ണയുടെ കൂട്ട് തന്നെയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു എണ്ണയാണ് കരിഞ്ചീരക ഓയിൽ എന്നു പറയുന്നത് ബ്ലാക്ക് സീഡ് ഓയിൽ തന്നെയാണ് ഇത് കരിഞ്ചീരകം എന്ന ചെറിയ വിത്ത് ആരോഗ്യഗുണങ്ങളാൽ വളരെയധികം സമ്പുഷ്ടമാണ്. കരിജീരകം ഉപയോഗിച്ച് എങ്ങനെയാണ് ഓയിൽ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. Video credit : Diyoos Happy world

Leave a Reply