Hair Growth Tips in Malayalam: ചെറിയ അശ്രദ്ധ പോലും മുടിയെ പരിപാലിക്കുന്നതിൽ കാണിച്ചാൽ മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ വളരെയധികം സൃഷ്ടിക്കുന്നു. താരനും മുടികൊഴിച്ചിലും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. തലമുടിയെ സംരക്ഷിക്കുവാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ മതിയാകും മുടി തഴച്ചു വളരുന്നതിന് വേണ്ടി നമ്മൾ സ്വയം വിചാരിച്ചാൽ മുടിയുടെ പരിപാലനം പകുതി സുഗമമായി.
എല്ലാ സ്ത്രീകൾക്കും ഇടം നല്ല നീളമുള്ള കറുത്ത നിറമുള്ള മുടി ലഭിക്കണമെന്ന് ആഗ്രഹമുള്ളവരാണ്. ഇത് പലർക്കും ആഗ്രഹം മാത്രമായി മാറാറാണ് പതിവ് എന്നാൽ ഇനി അങ്ങനെ വേണ്ട പ്രകൃതിദത്തമായ ചില ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല നീളവും കറുപ്പ് നിറമുള്ള മുടി ലഭിക്കും. മുടിയുടെ ആരോഗ്യവും രൂപവും നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ നിർണയിക്കുന്നു എന്നുവേണം പറയുവാൻ.
നല്ല നീളമുള്ള മുടി ലഭിക്കുകയും അവാർഡ് കൃത്യമായി പരിപാലിച്ചു പോരുകയും വളരെ പ്രയാസകരമായിട്ടുള്ള ഒരു കാര്യം തന്നെയാണ്.സയൻസ് പരമായിട്ട് ആയിട്ട് പറയുകയാണ് എങ്കിൽ മുടികൊഴിച്ചിൽ തടയാനും മുടി വളരുവാനും ഉള്ള മുടി ആരോഗ്യത്തോടെ വളരാനും എല്ലാം മുടിയുടെ പുറത്തു മാത്രം എന്തെങ്കിലും ചെയ്തിട്ടു കാര്യമില്ല മുടിയുടെ ഉള്ളിലേക്ക് ആണ്.
ചെയ്യേണ്ടത് തലയോട്ടിയിലെ മസാജ് ചെയ്യുകയാണ് ഏറ്റവും നല്ല മാർഗ്ഗം നല്ലതുപോലെ ശിരോ ചർമം മസാജ് ചെയ്യുക. വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്ന വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് യാതൊരുവിധ പാർശ്വഫലവും ഇതിൽ നിന്നും ഉണ്ടാകുന്നില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.