നല്ല മുടി ലഭിക്കാൻ ഇതാ കിടിലൻ വഴി…| Hair loss prevention

Hair loss prevention : ആളുകളിൽ സൗന്ദര്യപ്രശ്നത്തിലെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമായിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിയുന്നതുമൂലം ഒത്തിരി ആളുകൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നത് കാണാൻ സാധിക്കും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്. മുടികൊഴിച്ചിൽ തടയാനുള്ള 18 അടവും പയറ്റിയിട്ടും അത് ഫലപ്രദമായി പരിഹരിക്കാൻ ആകാത്ത വിഷമത്തിലാണ് പലരും അലോപ്പതിയും ആയുർവേദവും എല്ലാം മാറിമാറി പരീക്ഷിക്കുന്നവരും.

ഉണ്ട് കേശ സംരക്ഷണത്തിന് ചെറുപ്പം തൊട്ട് തന്നെയുള്ള ശ്രദ്ധ അത്യാവശ്യമാണ്. പ്രകൃതിദത്തമായി നിരവധി വഴികൾ കേശ പരിപാലനത്തിന് നമ്മുടെ നാട്ടുകാർക്കിടയിൽ ഉണ്ട് അവയിൽ പലതും ഇന്നത്തെ മഴമക്കാർ പോലും മറന്നിരിക്കുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. കേശ സംരക്ഷണത്തിന് രാസപദാർത്ഥങ്ങൾ അടങ്ങിയ ഉത്പന്നങ്ങളും മരുന്നുകളും ഉപയോഗിക്കുന്നതിനുപകരം പ്രകൃതിദത്തമായ വഴികൾ സ്വീകരിക്കുന്നതാണ് നല്ലത് ജീവിതാവസ്ഥകളും ഭക്ഷണപദാർത്ഥങ്ങളും.

ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പഴുത പുതിയൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു പേരയ്ക്ക ഇലകൾ മുടികൊഴിച്ചിലിന് പൂർണമായും തടയാൻ ആകും എന്നാണ് ഈ റിപ്പോർട്ട് പൂർണമായും എന്നാൽ 100% തടയാൻ ആകുമെന്ന് ഇതു മാത്രമല്ല മുടിയുടെ വളർച്ച പഴയതിനേക്കാൾ ഇരട്ടിയാക്കാൻ ആകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്ങനെയാണ് പേരക്കയിലകൾ മുടിക്ക് ഗുണകരമാകുന്നത് എന്ന് നോക്കാം പേരക്ക ഇലകളിൽ ധാരാളമായി.

അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി യാണ് മുടിക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വൈറ്റമിൻ ബി അത്യാവശ്യമാണ്. മുടിയുടെ സംരക്ഷിക്കുന്നതിന് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. മുടിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Inside Malayalam

Leave a Comment

×