ഇതാ ഒരു ഹെയർ പാക്ക് മുടിയുടെ നീളവും ഉള്ളവും വയ്ക്കാൻ…| Hair pack for hair growth

Hair pack for hair growth : പലർക്കും മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ് നല്ലതുപോലെ മുടിയുള്ളവർ ഇടയ്ക്ക് തലയോട് വരെ കാണാവുന്ന രീതിയിൽ മുടി ആയിത്തീരുന്നത്. ഇങ്ങനെ ഉണ്ടാകുന്നതിന്റെ കാരണങ്ങൾ അറിയാത്തതാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ഇത്തരം മുടിയുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ നമ്മൾ തന്നെയാണ് കാരണം എന്നത് ആദ്യം മനസ്സിലാക്കുക നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളുടെ സൈഡ് പാർശ്വഫലങ്ങളും ഒക്കെയാണ് നമ്മുടെ മുടി ഇങ്ങനെയൊക്കെ ആകുവാനുള്ള കാരണം.

നല്ല മുടിയുള്ള ഒരാൾ എന്നു പറഞ്ഞു കഴിഞ്ഞാൽ ആർക്കും നല്ല മുടിയുടെ നല്ല നീളവും വേണം ഒപ്പം നല്ല ഉള്ളും ഉണ്ടാകണം. എന്നാൽ ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് മുടിക്ക് ഉള്ള ഇല്ലാത്തത്. മറ്റുചിലതാകട്ടെ ആദ്യകാലങ്ങളിൽ നല്ല മുടിയുടെ ഉണ്ടെങ്കിലും പിന്നീട് ഉള്ള കുറയുന്നതാണ് പലർക്കും ഉണ്ടാകുന്ന പ്രശ്നം. ചിലർക്ക് നല്ല നീളമുള്ള മുടി ഉണ്ടാകാം.

എന്നാൽ അത് പൊട്ടിപ്പോവുകയും ചെയ്യാം. മുടി കൊഴിഞ്ഞു പോകാം ഇങ്ങനെയൊക്കെ ഉണ്ടായി തലയോട് വരെ കാണാവുന്ന സന്ദർഭങ്ങൾ ഉണ്ടാകും. മുടിക്ക് നല്ല പരിചരണം കിട്ടിയില്ല എങ്കിൽ അത് പൊട്ടിപ്പോകുവാൻ ആയിട്ട് സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ ചില നാടൻ വിദ്യകൾ ഉപയോഗിച്ചുകൊണ്ട് മുടി നല്ല മനോഹരമായ തീർക്കാൻ പറ്റാവുന്ന ഒരു വീഡിയോ ആണ് ഇവിടെ പറയുന്നത്.

മുടിയുടെ പരിചരണത്തിനു വേണ്ടിയുള്ള ഒരു വീഡിയോയാണ് ഇവിടെ പറയുന്നത്. നമ്മുടെ അടുക്കളയിൽ ഉള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഉപയോഗിക്കുന്നതുമൂലം മുടി വളർത്താനും മുടിയുടെ കൊഴിച്ചിൽ കുറയ്ക്കുവാനും എല്ലാം ഇത് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world

Leave a Comment

×