Hair will grow after hair fall : ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. സ്ത്രീ പുരുഷ ഭേദമന്യേ പലരും ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുന്നു. മുടികൊഴിച്ചിലിനും കഷണ്ടിക്കും ഉള്ള ചികിത്സയാണ് പിആർപി അഥവാ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ എന്നറിയപ്പെടുന്നത്. ഉയർന്ന വിജയശതമാനം കാരണം ഈ ചികിത്സയ്ക്ക് വളരെയധികം ശ്രദ്ധ ലഭിച്ചിരിക്കുന്നു. 3 ഘട്ടങ്ങളായി നടക്കുന്ന ഈ ചികിത്സാരീതിയിൽ പ്ലാസ്മ വേർതിരിച്ചെടുക്കൽ.
പ്രോസസിംഗ്, മുടി കൊഴിയുന്ന ഭാഗത്തേക്ക് കുത്തിവയ്ക്കൽ എന്നിവ ഉൾപ്പെടുന്നു. തലയോട്ടിയിലെ. സ്വാഭാവിക മുടി വളർച്ചയ്ക്ക് ഇത് കാരണമായി മാറുന്നു മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് ഈ നടപടിക്രമം മറ്റു മുടികൊഴിച്ചിൽ ചികിത്സകളും ആയോ മരുന്നുകളും ആയോ സംയോജിപ്പിക്കുന്നു. രോമകൂപങ്ങൾ സജീവമാക്കുന്നത് കേടായ ടിഷുകളെ പുനർ മുടികൊഴിച്ചിൽ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു.
ജീവിപ്പിക്കുകയും. ഇത് വളരെ ലളിതവും ശാസ്ത്രപരവും അല്ലാത്ത സാങ്കേതികതയും ആണ്. നിലവിൽ മുടികൊഴിച്ചിലും കഷണ്ടിയും മാറ്റുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഒരു നടപടി ക്രമം ഇതാണ്. പിആർപി ചെയ്യുമ്പോൾ നേരിയതോ മിതമായതോ ആയ വേദന അനുഭവപ്പെടാം . ചികിത്സയ്ക്ക് ശേഷം ആദ്യത്തെ 72 മണിക്കൂർ ഇഞ്ചക്ഷൻ സൈറ്റിൽ ഐസ് അല്ലെങ്കിൽ ചൂട് ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
ചൂട് വെള്ളത്തിൽ ഉള്ള കുളി എന്നിവ കുറച്ചുദിവസം അതെല്ലാം. നടപടി ക്രമം കഴിഞ്ഞ് 8 ദിവസം വരെ ലഹരി പാനീയങ്ങൾ കുടിക്കരുത്. പി ആർ പി യിലെ വളർച്ച ഘട്ടങ്ങളാണ് മുടിയുടെ വളർച്ചയെ സഹായിക്കുന്നത്. ഇത് ചെയ്തതിനുശേഷം നാലോ ആറോ ആഴ്ചകൾക്ക് ശേഷം വ്യക്തമായ ഫലങ്ങൾ ഉണ്ടാകുന്നു. ഈ ട്രീറ്റ്മെന്റിന് കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.