Healthy Food for Heart

ഈ കാരണങ്ങൾ നിങ്ങളെ ഹൃദയരോഗികൾ ആക്കാം.. കരുതി ഇരിക്കണം…| Healthy Food for Heart

Healthy Food for Heart : ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഹൃദ്രോഗങ്ങൾ. ഇതിനുള്ള കാരണങ്ങളും വ്യത്യസ്തമാണ്. മനുഷ്യ ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് ഹൃദയം. ഹൃദയത്തിൻറെ ആരോഗ്യം വളരെ പ്രധാനമാണ്. ഹൃദയാരോഗ്യം നഷ്ടപ്പെട്ടാൽ അത് ജീവന് തന്നെ ഭീഷണി ആകുന്നു. നമ്മുടെ ഹൃദയത്തിൻറെ ധമനികളിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴാണ് അത് ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നത്.

ഹൃദയത്തിലേക്ക് കൃത്യമായി രക്തം പമ്പ് ചെയ്യപ്പെടാതിരിക്കുമ്പോഴോ അല്ലെങ്കിൽ അത് കുറയുമ്പോഴോ ഓക്സിജനും പോഷകങ്ങളും കൃത്യമായി ഹൃദയത്തിലേക്ക് എത്താതെ ആവും. ഇതുമൂലം ഹൃദയത്തിൻറെ പ്രവർത്തനം തകരാറിലാകുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ജീവിതശൈലിനെ തെറ്റായ മാറ്റങ്ങളാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നു.

വറുത്തതും പൊരിച്ചതുമായ ആഹാരത്തിൽ ട്രാൻസ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ മാംസം പാൽ എന്നിവയിൽ സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട് ഇവയെല്ലാം ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. മധുര പലഹാരങ്ങൾ, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, അമിതമായി ഉപ്പ് ചേർക്കുന്ന ആഹാരസാധനങ്ങൾ, ചുവപ്പു നിറത്തിലുള്ളതും പ്രോസസിംഗ് കഴിഞ്ഞിട്ടുള്ളത് മായ ആഹാരങ്ങൾ ഇവയെല്ലാം.

അതിൻറെ ആരോഗ്യത്തെ നശിപ്പിക്കുന്നു. നെഞ്ചിൽ ഉണ്ടാക്കുന്ന അസ്വസ്ഥതയാണ് പ്രധാനമായും ഇതിൻറെ ലക്ഷണം. അതുപോലെ പൊതുവായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്. അമിതമായ ക്ഷീണം, കാലിൽ ഉണ്ടാകുന്ന നീര്, തലചുറ്റൽ, ഓക്കാനം, ദഹന കുറവ് ഇവയെല്ലാമാണ് മറ്റു പല ലക്ഷണങ്ങൾ. ഹൃദ്രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.

Leave a Reply