ഇങ്ങനെ ചെയ്തു നോക്കൂ! എത്ര പ്രായമായാലും കേൾവി ശക്തി കുറയില്ല…| Hearing health solutions

Hearing health solutions : ചെവിയിൽ മൂന്ന് ഭാഗങ്ങൾ ഉണ്ട് പുറമെ കാണുന്ന ഭാഗം മാത്രമല്ല അതിനെ ബാഹ്യകർണം മധ്യ കർണം, ആന്തരിക കർണം ഇങ്ങനെ മൂന്നു ഭാഗങ്ങളാണ് ഉള്ളത് ഈ മൂന്ന് ഭാഗങ്ങളിലും പല കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് കേൾവിക്കുറവ് ഉണ്ടാകാം. ഏറ്റവും സാധാരണയായി ഉണ്ടാകുന്ന കേൾവി കുറവുണ്ടാകുന്നതിന്റെ ഒരു കാരണം എന്ന് പറയുന്നത് ചെവിക്കായം അല്ലെങ്കിൽ ഇയർ വാക്സ് തന്നെയാണ്.

ഇയർ വാക്സ് ചെവിയുടെ കനാൽ അതായത് ഇയർ കനാൽ എന്ന് പറയുന്ന ബാഹ്യകരണത്തെ ഉണ്ടാകുന്ന ഒരു എന്ന് പറയാൻ പറ്റില്ല എങ്കിലും അതുപോലെ തന്നെ ഉണ്ടാകുന്ന ഒരു സാധനമാണ്. വാക്സ് ചെവിയിൽ തന്നെ ഉണ്ടാകേണ്ട ഒരു സാധനം ആണ് ചെവിയുടെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള ഒരു സാധനം കൂടിയാണ് ഇത് ഇത് എടുത്ത് കളയണമോ?. നമ്മൾ പല സാധനങ്ങളും ഉപയോഗിക്കാറുണ്ട് ഇത് കൂടുതൽ എടുക്കും.

തോറും ഇത് ചെവിയുടെ ഉള്ളിലേക്ക് അടഞ്ഞുകൂടി കേൾവി കുറയുവാൻ ആണ് സാധ്യത. വാക്സ് കൂടുതലായി അമർന്ന് ചെവിയിൽ വേദന ഉണ്ടാവുകയും കേൾവി കുറവ് ഉണ്ടാവുകയും ചിലപ്പോൾ ചെവിയിൽ ഫംഗൽ ഇൻഫെക്ഷൻ പോലും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് ജനതകമായ പ്രോബ്ലം കൊണ്ട് നല്ല കട്ടിയുള്ള വാക്സ് വരുവാനുള്ള സാധ്യത കൂടുതലാണ്.

അപ്പോൾ ഇ എൻ ടി ഡോക്ടറെ കണ്ടുകൊണ്ട് ഇയർ വാക്സ് റിമൂവ് ചെയ്യുന്നത് വളരെ നല്ലതാണ്. അങ്ങനെ അല്ലാത്തവർ ആണ് എങ്കിൽ കുളികഴിഞ്ഞ് തോർത്തു മുണ്ട് കൊണ്ട് ചെറുവരലിൽ വെച്ച് ചെവി ക്ലീൻ ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള ധാരാളം അറിവുകൾ പറഞ്ഞുതരുന്നു ഈ ഡോക്ടർ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

Scroll to Top