ഹാർട്ടറ്റാക്ക് യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാതെയാണോ വരുന്നത് ശ്രദ്ധിക്കുക…| Heart attack symptoms in men

Heart attack symptoms in men : എന്താണ് ഹാർട്ട് അറ്റാക്ക് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആർട്ട് റീഗിൽ എന്തെങ്കിലുമൊന്ന് തടസ്സപ്പെടുമ്പോഴാണ് ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നത് യിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാവുകയും ചെയ്യുന്നു. എത്ര സമയമാണ് ആർട്ടറി ബ്ലോക്ക് ആകുന്നത് അത്രയും വലിയ ഹാർട്ടറ്റാക്ക് ആണ് ഉണ്ടാകുന്നത്. നെഞ്ചുവേദനയാണ് സാധാരണയായിട്ട് ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ ആളുകൾക്ക് വരുന്നത്. ഇതിനുപുറമെ അസ്വസ്ഥത അതുപോലെതന്നെ.

ഭാരം കയറ്റി വെച്ച് പോലുള്ള നെഞ്ചത്ത് ഭാരം കയറ്റി വെച്ച പോലെ തോന്നുക അരയ്ക്കു മുകളിലുള്ള മറുമാറ്റു ഭാഗങ്ങളിൽ അതായത് കൈകളിൽ കഴുത്തിൽ പുറത്ത് താടിയെല്ലിൽ അല്ലെങ്കിൽ വൈറ്റിൽ വേദന അല്ലെങ്കിൽ ഇത്തരം ഭാഗങ്ങളിൽ തുടിപ്പ് ഉണ്ടാവുക അല്ലെങ്കിൽ നമുക്ക് അസ്വസ്ഥതകൾ ഉണ്ടാവുക ശ്വാസം എടുക്കുവാനുള്ള ബുദ്ധിമുട്ടുണ്ടാവുക ഛർദ്ദിക്കാൻ തോന്നുക അതുപോലെതന്നെ ശർദ്ദിക്കുക ഏമ്പക്കം വിടുക.

അല്ലെങ്കിൽ നെഞ്ചിരിച്ചിൽ വിയർക്കുന്നതോ തണുപ്പ് തോന്നുന്നതോ ആയ ഒരു അനുഭവം ഉണ്ടാവുക ഈർപ്പമുള്ള ചർമം അതായത് ചർമ്മത്തിൽ വളരെയധികം തവണ അനുഭവപ്പെടുക വേഗത്തിലുള്ളത് ക്രമം തെറ്റിയതുമായ ഹൃദയസ്പന്ദനം തലകറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടാൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ നമുക്ക് ഉണ്ടാകുന്നത്. ചില സമയങ്ങളിൽ യാതൊരുവിധ ലക്ഷണങ്ങളും.

ഇല്ലാതെ തന്നെ ഹാർട്ട് അറ്റാക്ക് നമുക്ക് വന്നു വരാം ഹാർട്ട് പെട്ടെന്ന് തന്നെ ജീവൻ കവർന്നെടുക്കുന്ന ഒരു വില്ലൻ എന്ന് വേണമെങ്കിൽ പറയാം. ഹാർട്ട് അറ്റാക്കിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഇതിനുവേണ്ട മുൻകരുതലുകൾ എന്തൊക്കെ ആണെന്നും ഇതിന് ലക്ഷണങ്ങൾ എന്തൊക്കെ ആണെന്നും ഇതിന്റെ പ്രതിവിധികൾ എന്തൊക്കെ ആണെന്നും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

×