വീട്ടിൽ തന്നെ പരിഹാരം കാണാം നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടൽ ഇല്ലാതാക്കാൻ..| Heartburn belching gastrable

Heartburn belching gastrable : നെഞ്ചിരിച്ചിൽ പുളിച്ചുതികട്ടൽ എന്ന് പറയുന്നത് ഇന്ന് സമൂഹത്തിൽ 20% ത്തോളം ആളുകളൊക്കെ കണ്ടുവരുന്ന ഒരു കാര്യമാണ്.പണ്ടുകാലങ്ങളിൽ ഒരു 40 വയസ്സൊക്കെ കഴിഞ്ഞാൽ ആളുകളിൽ വരുന്ന ഒരു അസുഖമായിരുന്നു പുളിച്ചുതികട്ടൽ അല്ലെങ്കിൽ നെഞ്ചിരിച്ചിൽ എന്നുപറയുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഒരു 20 വയസ്സ് കഴിയുമ്പോഴേക്കും അസുഖങ്ങൾ തുടങ്ങി തുടങ്ങുന്നു.

എന്താണ് പുളിച്ചുതികട്ടൽ അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഇത് രാവിലെ ആണ് ഒരു പുളിച്ച ദ്രാവകം വായിലേക്ക് കയറി വരുന്നത് പോലെ തോന്നുന്ന ഒരു പ്രശ്നമാണ്. പല്ല് തേക്കുമ്പോൾ ഓക്കാനം ഉണ്ടാവുകലക്ഷണങ്ങൾ ഇതിൽ കാണും. എപ്പോഴും ഒരു പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് പുളിച്ചുതികട്ടലും അസിഡിറ്റിയും ദഹന പ്രശ്നങ്ങൾ. ഇതിനെ ഒരു അസുഖമായി കാണേണ്ട ആവശ്യമില്ല എന്നാൽ ആസിഡിറ്റിയും പൊളിച്ചത് കേട്ടതും വന്നാൽ ഉടൻതന്നെ പരിഹാരം കാണണം എന്നാണ് പറയുന്നത് അല്ലെങ്കിൽ അത് പലപ്പോഴും നമ്മുടെ ദിവസത്തെ തന്നെ പ്രശ്നത്തിലാക്കും.

നമ്മുടെ വീട്ടിൽ വച്ച് തന്നെ അടുക്കളയിൽ നിന്ന് ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് പുളിച്ചുതികട്ടൽ നമുക്ക് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും. പലരും ചെയ്യുന്ന ഒരു തെറ്റാണ് രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഒരു ചായ കുടിക്കുന്നത് ഇതിനുപകരം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും.

മദ്യപാനം പുകവലി തുടങ്ങിയവ ഒന്ന് കൺട്രോൾ ചെയ്യുക. ഭക്ഷണത്തിൽ ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ പോലെയുള്ള ആന്റി ഓക്സിഡൻസുകൾ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ ആയിട്ട് ശ്രദ്ധിക്കുക ഇത് എങ്ങനെ ഇല്ലാതാക്കാം എന്നതിനെ കുറിച്ചുള്ള ഒരു നാട്ടുവൈദ്യമാണ് ഈ വീഡിയോയിൽ പറയുന്നത് കൂടുതലായി കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi

Leave a Comment

×