ഇത്തരം ലക്ഷണങ്ങൾ ഹെർണിയയുടെ ലക്ഷണം ആകാം നിങ്ങൾ ശ്രദ്ധിക്കുക…| Hernia in stomach

Hernia in stomach : ഒട്ടും സമയം കളയാതെ തന്നെ വൈദ്യസഹായം ആവശ്യമുള്ള ഒരു അവസ്ഥയാണ് ഹെർണിയ എന്ന് പറയുന്നത്. ഒരു മുഴയായിട്ടാണ് പ്രത്യക്ഷപ്പെടാറ് വയറിന്റെ പേശി ദൗർബല്യമുള്ള ഭാഗത്താണ് ഇങ്ങനെയുള്ള മുഴ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന മുഴ വളരെ സാവധാന ഘട്ടത്തിൽ വലുതാവുകയും ഇതിന്റെ ആദ്യകാലഘട്ടത്തിൽ വേദന തീരെ ഉണ്ടാവുകയില്ല. പിന്നീട് ഇതുമൂലം വളരെയധികം വേദനയും അസ്വസ്ഥതയും നിങ്ങൾക്ക് അനുഭവപ്പെടുവാനായിട്ട് തുടങ്ങും.

പലരും ഇതിന്റെ ചില ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ഇതിനെ വലിയ ഗൗരവത്തോടെ എടുക്കാതെയും ഇതുമൂലം വളരെ ഗുരുതരമായ അവസ്ഥയിലേക്ക് ഈ രോഗം മാറുകയും ചെയ്യുന്നു. ലോകത്തെവിടെയും ഇതൊരു സാധാരണ ശസ്ത്രക്രിയ പോലെയാണ് നടത്തപ്പെടുന്നത്. നിങ്ങളുടെ അടിവയറിൽ വളരെ വീക്കുമോ നീർക്കെട്ടോ അല്ലെങ്കിൽ വേദനയോ തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒരു വൈദ്യസഹായം തേടേണ്ടത് വളരെ അത്യാവശ്യമാണ്.

ഇങ്ങനെ ശസ്ത്രക്രിയ കഴിഞ്ഞാൽ തന്നെ ആ ആദ്യത്തെ കുറച്ചു മാസം വളരെ ആയാസകരമായിട്ടുള്ള ജോലികൾ ഒന്നും എടുക്കുവാൻ ആയിട്ട് ശ്രദ്ധിക്കരുത് ഇത് വളരെയധികം പ്രശ്നങ്ങളിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യും അതിനാൽ കഠിനമായ ജോലികൾ ഒരിക്കലും ഇത് ഓപ്പറേഷൻ കഴിഞ്ഞു കഴിഞ്ഞാൽ ചെയ്യരുത് എന്നാണ് ഡോക്ടർ പറയുന്നത്. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഹെർണിയ ഉണ്ടാകുന്നത്.

മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന വൃക്ഷണം ഇറങ്ങുന്ന ഭാഗത്ത് ജനൽ ഉള്ള ഒരു സഞ്ചി മൂലം ഇങ്ങനെ ഉണ്ടാകാം അടുത്തത് വയറിന്റെ പേശി ഫലം കുറയുമ്പോഴാണ് ഇതുണ്ടാകുന്നത് സാധാരണയായി 35 വയസ്സിന് ശേഷമാണ് ഇത് കാണാറുള്ളത്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

Scroll to Top