Horoscope kerala daily : ഒരു വീട് ആയാൽ കിണർ വളരെ അത്യാവിശം തന്നെയാണ്. അനിവാര്യവുമാണ് കിണർ എന്നു പറയുന്നത്. സാധാരണയായി കിണർ കുത്തുന്നതിന് വളരെയധികം പ്രാധാന്യം നമ്മൾ നൽകുന്നുണ്ട്.വടക്ക് കിഴക്ക് ഈശാന കോണിലാണ് നമ്മൾ കിണർ കുത്തുന്നത് വളരെ നല്ലതായി കരുതപ്പെടുന്നത്. കുത്തുന്ന കിണറുകൾ ഉള്ള വീടുകൾ വളരെ ശുഭകരമായിരിക്കും എന്ന് പറയപ്പെടുന്നു. ഇത്തരം വീടുകളിൽ വളരെ പെട്ടെന്ന് തന്നെ നാൽക്കുന്നൾ ഉയർച്ച കൈവരിക്കുകയും ചെയ്യും.
ഈയൊരു കാരണം കൊണ്ട് മാത്രമാണ് നമ്മൾ കിണർ കുത്തുമ്പോൾ വളരെ വലിയ പ്രാധാന്യം നൽകുന്നത്. വടക്ക് കിഴക്ക് ഭാഗത്ത് ശുദ്ധജല സംഭരണി വരുന്നതും അതീവ ശുഭകരമായിട്ടുള്ള ഒരു കാര്യം തന്നെയാണ്.ഇങ്ങനെ കിണറുള്ള വീടുകളിൽ പോസിറ്റീവ് എനർജി വളരെ പെട്ടെന്ന് തന്നെ നിറയുവാൻ ആയിട്ട് കാരണമാകുന്നു. മറ്റുചിലരാകട്ടെ ഈ ഭാഗങ്ങളിൽ അക്കോറിയം.
അതുപോലെതന്നെ താമരക്കുളം തുടങ്ങിയവ വെച്ചും ഇത്തരത്തിലുള്ള പോസിറ്റീവ് എനർജിയെ നേടിയെടുക്കുവാൻ ആയിട്ട് ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ വാസ്തുപ്രകാരം ചില സസ്യങ്ങൾ ഈ ഭാഗങ്ങളിൽ വളരുന്നത് വളരെ ശുഭകരമായിട്ടുള്ള കാര്യം തന്നെയാണെന്ന് പറയുന്നു.സ്ഥാനമായും കിണറിന്റെ ഭാഗത്തോട് ചേർന്ന് ഈ ചെടികൾ വളരുന്നത് വളരെ ശുഭകരമായിട്ടുള്ള ഒരു കാര്യം തന്നെയാണ്.
ഈ സസ്യങ്ങളും അല്ലെങ്കിൽ ഈ ചെടികൾ എന്തൊക്കെ ആണ് എന്നും ഇതുണ്ടാക്കുന്ന പോസിറ്റീവ് എനർജി എന്തൊക്കെ ആണെന്നും അറിയുന്നത് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.ഇത്തരത്തിൽ കിണറിന്റെ ഭാഗത്ത് ഈ ചെടികളിൽ ഏതെങ്കിലും ഒന്ന് വളരുന്നുണ്ടെങ്കിൽ അതിനെ വളരെ മഹാഭാഗ്യം ആയിട്ട് തന്നെ കരുതുന്നു ഈ ചെടികൾ ഏതൊക്കെ എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്ക് അമർത്തുക. Video credit : ക്ഷേത്ര പുരാണം