അടിവേരോട് അരിമ്പാറയെ കളയുവാൻ ഇതാ ഒരു ഒറ്റമൂലി…| How To Get Rid Of Warts

How To Get Rid Of Warts : ഇന്നത്തെ കാലത്ത് പലരും അരിമ്പാറ കളയാൻ വേണ്ടി പലരും മാർഗങ്ങൾ അന്വേഷിച്ച് നടക്കുന്നത് കാണാൻ സാധിക്കും. ഇതാ ത്വക്കിലുണ്ടാകുന്ന ഈ പരുപരുത്ത കുരുക്കൾ വേരോടെ പിഴുതു കളിവാനുള്ള ചില വീട്ടുവൈദ്യങ്ങളാണ് ഈ ലേഖനത്തിലൂടെയും ഇതിനോടൊപ്പം ഉള്ള വീഡിയോയിലൂടെയും പറയുന്നത്. നിങ്ങളുടെ ശരീരത്തിൽ കാഴ്ചയിൽ മോശമായ കറുത്ത നിറത്തിലുള്ള കുരു കാണപ്പെട്ടിട്ടുണ്ട് എങ്കിൽ ഇത് അരിമ്പാറകൾ ആകാം അല്ലെങ്കിൽ പാലുണ്ണികൾ ആകാം.

ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇങ്ങനെ ശരീരത്തിൽ കറുത്ത തടിച്ചു കൊണ്ടിരിക്കുന്ന ഈ പരിവരുത്ത വളർച്ചയെയാണ് അരിമ്പാറ എന്നും പറയപ്പെടുന്നത് വൃത്തികെട്ടതും അലോസരപ്പെടുത്തുന്നതും ആയ അരിമ്പാറ അത്ര അപകടകരമായ പ്രശ്നമല്ല എങ്കിലും ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്ന ഒന്നു തന്നെയാണ്. ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലം അരിമ്പാറ ശരീരത്തിൽ എവിടെ വേണമെങ്കിലും.

പ്രത്യക്ഷപ്പെടാവുന്നതാണ്. സാധാരണയായി മനുഷ്യ ശരീരത്തിലെ കൈമുട്ടുകൾ കാൽമുട്ടുകൾ കാലുകൾ കൈകൾ കഴുത്ത് എന്നിവയിലെല്ലാമാണ് അരിമ്പാറകൾ സാധാരണയായി കണ്ടുവരാറുള്ളത്. ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ അരിമ്പാറകളും ചികിത്സിച്ചില്ലെങ്കിലും ആറുമാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നതായിരിക്കും എന്നാൽ ചിലവ് ദീർഘകാലം നിൽക്കും അങ്ങനെയുള്ള വളരെ ബുദ്ധിമുട്ടായി തോന്നിയാൽ നീക്കം ചെയ്യുവാനും ചില മാർഗങ്ങൾ ഒക്കെ നമ്മുടെ നാട്ടിലുണ്ട്.

കർമ്മത്തിന്റെ മുകൾ പാളിയിലുള്ള ചർമങ്ങൾ വേഗത്തിൽ വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് ഇത് പാരമ്പര്യമായിട്ടും ഇത് കണ്ടു വരാറുണ്ട് പകരൂ ചോദിച്ചറിഞ്ഞാൽ ചെലവ് അരിമ്പാറകൾ പകരുന്നതുംചിലത് യാതൊരുവിധ അപകടകരും ഉണ്ടാക്കാത്തതുമാണ് ഇത്തരത്തിലുള്ള അരിമ്പാറകൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. Video credit : Tips For Happy Life

Leave a Reply