How to prevent diabetes : ഡയബറ്റീസ് എന്ന് പറഞ്ഞാൽ നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന പോരായ്മകളും വ്യത്യാസങ്ങളും കാരണം ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഇത് വലിയവർ മുതൽ ചെറിയ കുഞ്ഞുങ്ങൾക്ക് വരെ ഇത് ബാധിക്കുന്നു. ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്ക് ആണ് പ്രമേഹം എങ്കിൽ ഇന്ന് ജനിച്ചുവീഴുന്ന കുഞ്ഞിന് വരെ ഡയബറ്റിസ് ഉണ്ടാകുന്നു. ഈ രോഗം വരാനുള്ള കാരണമായി പറയുന്നത് ചില കാര്യങ്ങൾ ഇതൊക്കെയാണ് ഭക്ഷണശീലങ്ങൾ അതുപോലെ വായാമക്കുറവ് പാരമ്പര്യം മുതലായവയെല്ലാം.
തന്നെ ഈ രോഗാവസ്ഥ ഉണ്ടാകുവാനുള്ള കാരണമായി പറയുന്നു. കൃത്യതയാർന്ന ജീവിതശൈലി കൊണ്ട് തന്നെ നമുക്ക് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുവാൻ ആയിട്ട് സാധിക്കും എന്ന് അറിയുക. പ്രമേഹം എന്നു പറയുന്നത് രോഗി പോലും അറിയാതെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. ആൺപിള്ള ഭേദമില്ലാതെ നാട്ടിൻപുറമെന്നോ നഗരം എന്ന വ്യത്യാസമില്ലാതെ നൽകുനാൾ കൂടുകയാണ് പ്രമേഹത്തിന്റെ വ്യാപനം. അനാരോഗ്യകരമായിട്ടുള്ള ഭക്ഷണശീലമാണ് പ്രമേഹത്തിന്റെ ഇത്രയധികം.
കൂടുതലാകുവാനുള്ള കാരണമായി പറയുന്നത്. പണ്ടുകാലങ്ങളിൽ നമ്മൾ ശീലിച്ചു പോന്നിരുന്ന ഭക്ഷണക്രമങ്ങൾ അപ്പാടെ മാറി ഇന്ന് ഫാസ്റ്റ് ഫുഡും കൃത്രിമ സാധനങ്ങൾ എല്ലാം കൊടുത്ത് നിറവും കൊഴുപ്പുമെല്ലാം മധുരവും അടങ്ങിയ ഭക്ഷണവിഭവങ്ങളാണ് ഇന്ന് ബേക്കറികളിലും ഹോട്ടലുകളിലും ഉറപ്പിച്ചിരിക്കുന്നത് അതിലൂടെ തന്നെ നമുക്ക് വളരെയേറെ രോഗങ്ങളും ഇതിലൂടെ കടന്നു വരുന്നു ഇതിലൂടെ വിശക്കാതെ തന്നെ ഇഷ്ടമുള്ള ഭക്ഷണം ഏത് നേരത്തും കഴിക്കാം എന്നൊരു സംസ്കാരം രൂപപ്പെട്ടു വന്നിരിക്കുന്നു.
പണ്ടുകാലങ്ങളിൽ നമുക്ക് വളരെ കുറവ് ആഘോഷങ്ങളിൽ നമുക്ക് ഉണ്ടായിരുന്നുള്ളൂ ഇന്നോ ആണെങ്കിൽ തൊടുന്നതിനെല്ലാം തന്നെ ആഘോഷങ്ങളാണ് അതോടെ ഭക്ഷണം കഴിക്കലും ഒരു ആഘോഷമായി മാറി വ്യാഴാഴ്ച വ്യാധി പോലെ പടരുന്ന ടൈപ്പ് പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതിന് ഇത്തരം സാഹചര്യങ്ങൾ വലിയൊരു പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ചിലതരം ഭക്ഷണം കഴിച്ചാൽ ഒരിക്കലും പ്രമേഹം വരികയില്ല എന്നാണ് ഡോക്ടർ വിശദീകരിക്കുന്നത് കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr
Summary : How to prevent diabetes
Pingback: ആയുർവേദ വിധിപ്രകാരം വരണ്ട ചർമം മാറുവാൻ ഉള്ള എളുപ്പമാർഗം...| Makes Skin Radients Soft and Supple
Pingback: ഇത്തരത്തിലുള്ള ഒരു കാര്യം തന്നെ നമ്മുടെ അടുക്കളയിൽ നിന്ന് ഒഴിവാക്കുവാൻ കഫക്കെട്ട് വരികയില്ല