വീടിൻറെ തെക്ക് പടിഞ്ഞാറേ ഭാഗത്ത് ഇതുണ്ടെങ്കിൽ മരണ ദുഃഖമാണ് ഫലം, തീർച്ചയായും ഇത് അറിഞ്ഞിരിക്കുക…

ഒരു വീടിൻറെ വാസ്തു എന്നു പറയുന്നത് ആ വീട്ടിലെ കുടുംബാംഗങ്ങളുടെ ഐശ്വര്യത്തിനും നേട്ടത്തിനും സഹായകമായ ഒന്നാണ്. ഒരു വീടിൻറെ വാസ്തു ശരിയായ അവിടെ എല്ലാവിധ ഉയർച്ചകളും കാണാൻ സാധിക്കും. വാസ്തുപരമായ് ദോഷമുള്ള വീട്ടിലാണ് താമസിക്കുന്നത് എങ്കിൽ ആ വീട്ടിലുള്ളവർക്ക് ഒരിക്കലും സമാധാനവും സന്തോഷവും ഉണ്ടാവില്ല. അത് സാമ്പത്തികം ആവാം ആരോഗ്യപരവും ആവാം.

സാമ്പത്തിക സ്രോതസ്സ് ഉയരുന്നതിന് വാസ്തുവിൽ വളരെയധികം പ്രാധാന്യമുണ്ട്. ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് തെക്ക്പടിഞ്ഞാറെ മൂല അഥവാ കന്നിമൂല. വാസ്തുപ്രകാരം ഈ ദിക്കിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ ഭാഗത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഒരു വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല ഉയർന്നിരിക്കണം യാതൊരു കാരണവശാലും അത് മറ്റു ഭാഗങ്ങളെകാൾ താഴ്ചയിലേക്ക് പോകരുത്.

അങ്ങനെയില്ലാത്ത വീടുകൾ അധികമായി തകരുക തന്നെ ചെയ്യും. ഈ മൂലയിൽ കിണറുപോലെയുള്ള ജലസ്രോതസ്സുകൾ വരുന്നത് ദോഷം ചെയ്യും. ആ കുടുംബത്തിൻറെ ഐശ്വര്യം തന്നെ ഇതുമൂലം ഇല്ലാതാകുന്നു. ഈ ഭാഗത്ത് അനാവശ്യമായി ചപ്പുചവറുകൾ ഇടുന്നതും അവിടെ തീ കത്തിക്കുന്നതും എല്ലാം വളരെ ദോഷങ്ങൾ ഉണ്ടാക്കും. അവിടെ ചെടികൾ വെച്ച് മനോഹരമായ.

പൂന്തോട്ടങ്ങൾ ഒരുക്കുന്നത് വളരെ നല്ലതാണ്. വീട്ടിൽ ഉണ്ടാകുന്ന മലിനജലം ഒരിക്കലും ആ ഭാഗത്ത് കൂടി ഒഴുക്കി വിടാൻ പാടുള്ളതല്ല. അങ്ങനെയുള്ള വീടുകളിൽ സാമ്പത്തിക ദാരിദ്ര്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. തെക്ക് പടിഞ്ഞാറ് മൂല ഒരു കാരണവശാലും ഒഴിച്ചിടാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.