മന്ത്രങ്ങൾ ഈ രീതിയിൽ ജപിച്ചാൽ ഏത് ആഗ്രഹവും നടക്കും..

ഏഴു കോടി മന്ത്രങ്ങൾ ഉള്ളതിൽ ഏറ്റവും ശ്രേഷ്ഠം അഹോര മന്ത്രമാണ്. ദിവസവും ഈ മന്ത്രം ജപിച്ച് ശിവനെ പ്രാർത്ഥിച്ചാൽ ആ വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ മോക്ഷം നേടുന്ന അവസ്ഥയാണ്. സ്ത്രീകൾക്ക് ഏഴ് ദിവസം മാത്രം ഇത് ഒഴിവാക്കിയാൽ മതി. അഘോരമന്ത്രത്തിൽ ഏറ്റവും ആദ്യം ചേർക്കുന്ന അക്ഷരം ഹ്രീം എന്നാ പാർവതി ദേവിയുടെ ബീജാക്ഷരമാണ് ചേർക്കേണ്ടത്.

മന്ത്രങ്ങളോ ധ്യാനങ്ങളോ ഇവ ഏതു തന്നെ ആണെങ്കിലും പ്രസ്തുത ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു മാർഗ്ഗം മാത്രമാണ് അത്. ഭക്തനും ഭഗവാനും ഒന്നാകുന്ന നിമിഷം അവിടെ മന്ത്രവും ഭാഷയും പ്രശ്നമല്ല. സ്ത്രീയോ പുരുഷനോ അതും പ്രശ്നമല്ല. കുബേരനോ ദരിദ്രനോ അതിലും പ്രസക്തിയില്ല. ഉപ്പും വെള്ളവും ഒന്ന് ചേരുന്ന അവസ്ഥയാണ്. മന്ത്രം ലഭിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നമ്മൾ കൊടുക്കേണ്ടത് ഭഗവാൻറെ തൃപ്പാദങ്ങളിൽ.

നമ്മൾ എത്രത്തോളം സമർപ്പിച്ചിട്ടുണ്ട് എന്നതിലാണ്. ഭൂരിഭാഗം മന്ത്രങ്ങളും ഓം എന്ന ബീജാക്ഷരത്തിലാണ് അവസാനിക്കുന്നത്. ഓം എന്നത് പരബ്രഹ്മമാണ്. ശിവനും ശക്തിയും ചേർന്നതാണ്. ആദ്യം ധ്യാനം തുടർന്ന് മന്ത്രം അതാണ് അതിൻറെ പരിപൂർണ്ണ ഭാവം. അഹോരമന്ത്രം 108 പ്രാവശ്യമാണ് ജപിക്കേണ്ടത്, 9 ദിവസം ജപിക്കുമ്പോൾ തന്നെ നിങ്ങൾക്ക് വ്യത്യാസം മനസ്സിലാകും.

ആയാസ പൂർവ്വം 21 ദിവസമോ 48 ദിവസമോ ജപിക്കാം ഈ മന്ത്രം ജപിക്കാവുന്നതാണ്. മൃത്യുഞ്ജയ മന്ത്രം ജപിക്കുമ്പോൾ മനസ്സിൽ ശാന്തിയും സമാധാനവും ലഭിക്കുന്നു. ആഘോരമന്ത്രം ജപിക്കുമ്പോൾ മനസ്സിന് വിസ്ഫോടനമാണ് ഉണ്ടാകുന്നത്. ശത്രുവിനെ നേർക്ക് നേർ വധിച്ച് സമാധാനം കണ്ടെത്തുന്ന രീതിയാണ്. വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.

https://youtu.be/CJexrJIVAhs

Leave a Comment

×