അമ്മമാർ ഈ വൃതം എടുത്താൽ മക്കൾക്ക് ഉയർച്ചയും നേട്ടവും ഉണ്ടാവും… സ്‌കന്ദ ഷഷഠി വ്രതം…

തുലാം മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വെളുത്ത പക്ഷത്തിൽ വരുന്ന സ്കന്ദ ഷഷ്ടി വളരെ വിശേഷപ്പെട്ട ഒരു ദിവസമാണ്. ഈയൊരു ദിവസമാണ് സാക്ഷാൽ സുബ്രഹ്മണ്യ സ്വാമി പത്മാസുരനെ വധിച്ചത് എന്നാണ് വിശ്വാസം. അസുരൻ തൻറെ മായാശക്തിയാൽ മുരുകനെ അപ്രത്യക്ഷമാക്കുകയും,മുരുകനെ കാണാതെ പാർവതി ദേവി വളരെ വിഷമിക്കുകയും ഭഗവാൻ പ്രത്യക്ഷനാക്കുന്നതിനായി മനമുരുകി പ്രാർത്ഥിക്കുകയും ചെയ്ത ദിവസമാണ്.

ഇതിനായി പാർവതി ദേവി അനുഷ്ഠിച്ച വ്രതത്തെയാണ് സ്കന്ദ ഷഷ്ടി വൃതം എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ മക്കൾക്ക് വേണ്ടി അമ്മമാർ ഈ വ്രതം എടുക്കുന്നത് വളരെയധികം ഗുണം ചെയ്യും.സ്കന്ദ ഷഷ്ടി വൃതം ഒരെണ്ണം എടുത്തു കഴിഞ്ഞാൽ 6 ഷഷ്ടിവൃതം എടുക്കുന്നതിന് തുല്യമാണ് അത്രയേറെ ശ്രേഷ്ഠമാണ്. 2023 നവംബർ പതിനെട്ടാം തീയതിയാണ് ഷഷ്ടി വൃതം വരുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ വ്രത കാര്യങ്ങൾ ആറു ദിവസം മുൻപ് തന്നെ.

ആരംഭിക്കണം. നവംബർ പതിമൂന്നാം തീയതി ഇത് ആരംഭിക്കണം. ഈ വൃതം അനുഷ്ഠിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാകും. ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും തീരുന്നതിന്, സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറുന്നതിന്, സൗഭാഗ്യങ്ങൾ വരാനായി, സന്താന ലബ്ധിക്കായി, മക്കളുടെ ഉയർച്ചയ്ക്കായി എന്നിങ്ങനെ പല നേട്ടങ്ങളും കൈവരിക്കാൻ ഈ വൃതം എടുക്കാവുന്നതാണ്.

ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഈ വ്രതം എടുക്കുന്നത് വളരെ ഗുണം ചെയ്യും. സ്കന്ദഷഷ്ടി വൃതം എങ്ങനെയാണ് എടുക്കേണ്ടത് എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നമുക്ക് നോക്കാം. നാളെ പതിമൂന്നാം തീയതി വ്രതം ആരംഭിക്കുന്ന ദിവസം, ഇന്നേദിവസം രാവിലെ കുളിച്ച് ഭഗവാനെ തൊഴുത് വ്രതം ആരംഭിക്കുന്നതിനുള്ള അനുവാദം വാങ്ങുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/Ce6AaB5sQzI

×