രാമ ഏകാദശി എടുത്താൽ സമ്പത്ത് കുമിഞ്ഞു കൂടും ജീവിതം മാറിമറിയും..

ഭക്തവത്സലനാണ് ഗുരുവായൂരപ്പൻ, സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാൻറെ വിശിഷ്ടപ്പെട്ട രണ്ടു ദിവസങ്ങളാണ് ഏകാദശി ദിവസങ്ങൾ. ഭഗവാൻറെ സാന്നിധ്യമുള്ള ഇടത്ത് ലക്ഷ്മി ദേവിയുടെയും സാന്നിധ്യം ഉണ്ടാവും. ഏകാദശി എന്താണെന്ന് പലർക്കും വ്യക്തമായി അറിയില്ല. ഈ ദിവസം ഭഗവാൻറെ അനുഗ്രഹം ലഭിക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യുന്നത് ഉത്തമമാണ്. ഏകാദശി തിഥി ഇന്ന് നവംബർ എട്ടിന് ആരംഭിച്ചിരിക്കുന്നു നാളെ രാവിലെ യോടെ അത് അവസാനിക്കുകയും ചെയ്യും.

ഏകാദശി അവസാനിക്കുന്നത് നവംബർ പത്താം തീയതി 12 .35നാണ്. നാളെയാണ് രാമ ഏകാദശി വരുന്നത്. ഇന്ന് ഏവരും ഒരിക്കൽ അനുഷ്ഠിക്കേണ്ടതാണ് തിതി ആരംഭിച്ച കഴിഞ്ഞാൽ അരിയാഹാരം കഴിക്കാൻ പാടുള്ളതല്ല ഗോതമ്പ് അല്ലെങ്കിൽ റവ കഴിക്കാം. ഇന്ന് തുളസിക്ക് വെള്ളമൊഴിക്കുന്നതും തുളസിയില പറിക്കാവുന്നതുമാണ് എന്നാൽ ഇത് കഴിഞ്ഞാൽ തുളസിയില പറിക്കാൻ പാടുള്ളതല്ല.

നാളെ രാവിലെ തുളസിത്തറയ്ക്ക് ചുറ്റും മൂന്നുപ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നത് വളരെ നല്ലതാണ്. രാവിലെയും വൈകുന്നേരവും തീർച്ചയായും വിളക്ക് തെളിയിക്കണം. രാമ ഏകാദശി ദിവസം രണ്ടു നേരവും വീടുകളിൽ വിളക്കുവെച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ അവിടെ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. 108 തവണ രാമനാമം ജപിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ.

ദുരിതങ്ങളെല്ലാം നീങ്ങി പോകും. വ്രതം എടുക്കുന്നവർ പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴിക്കുക. ചില ആഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. വലിയ ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കാൻ പാടുള്ളതല്ല. ആഹാരം വയറു നിറച്ചു കഴിക്കുന്നതും ഏകാദശി നാളിൽ നല്ലതല്ല. ഓരോ ഏകാദശിക്കും അതിന്റേതായ പ്രാധാന്യങ്ങൾ ഉണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.