വീടിൻറെ ഈ ഭാഗത്ത് ചെരുപ്പ് സൂക്ഷിച്ചാൽ ഐശ്വര്യവും സന്തോഷവും ഒരിക്കലും അവിടെ ഉണ്ടാവുകയില്ല…

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് കെട്ടിയതിനു ശേഷം അവിടേക്ക് ഐശ്വര്യപൂർവ്വവും സന്തോഷപൂർവ്വം പ്രവേശിക്കുന്നു. ജീവിതത്തിൽ വിജയവും സമാധാനവും ഉണ്ടാകുന്നതിന് താമസിക്കുന്ന വീടിന് വളരെയധികം പ്രാധാന്യമുണ്ട്. നമ്മൾ വളരെ നിസ്സാരമായി വിചാരിക്കുന്ന പല കാര്യങ്ങളും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നതിന് കാരണമായി മാറുന്നു. വീട്ടിൽ ചെരുപ്പുകൾ വയ്ക്കുന്നതിന് ചില സ്ഥാനങ്ങൾ ഉണ്ട്. തെറ്റായ സ്ഥാനത്ത് ചെരുപ്പ് വയ്ക്കുന്നത്.

വളരെ ദോഷം ചെയ്യുന്നു അത് പല പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമായി തീരും. ഒരു വീട്ടിലേക്ക് പ്രവേശിക്കുന്ന മാർഗം എന്നത് പ്രധാന വാതിലാണ് അതിനുമുന്നിലായി ചവിട്ടു പടിയുടെ താഴെയാണ് പലരും ചെരുപ്പ് സൂക്ഷിക്കുക. പുറത്തുനിന്ന് നിരവധി നെഗറ്റീവ് ഊർജ്ജം ആ ചെരിപ്പിൽ അടങ്ങിയിരിക്കുന്നു അത് പ്രധാന വാതിലിനു മുൻപായി അലക്ഷ്യമായി ഇടുന്നത് വീട്ടിലേക്ക് ഈ നെഗറ്റീവ് ഊർജ്ജത്തെ കടത്തിവിടുന്നതിന് കാരണമായിത്തീരുന്നു. ആ വീട്ടിലെ സമ്പത്തും ഐശ്വര്യവും നശിക്കാൻ ഇതു മാത്രം മതി.

പ്രധാന വാതിലിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറി പ്രത്യേക ചെരുപ്പ് സൂക്ഷിക്കുന്ന സ്റ്റാൻഡുകളിൽ ഇവ സൂക്ഷിക്കേണ്ടതാണ്. പുറത്തു ഉപയോഗിച്ച ചെരുപ്പുകൾ ഒരു കാരണവശാലും അകത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല അത് വീടിൻറെ ഐശ്വര്യം നശിപ്പിക്കുന്ന ഒരു കാര്യമാകുന്നു. ലക്ഷ്മി ദേവിയുടെ വാസം ആ വീട്ടിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു.

വീടിൻറെ അകത്തളത്തിൽ ഒരിക്കലും ചെരിപ്പ് ഉപയോഗിച്ച് നടക്കാൻ പാടുള്ളതല്ല അത് ആ വീടിൻറെ ഐശ്വര്യത്തെ ഇല്ലാതാക്കും. ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലം ഒരിക്കലും വീടിന് അകത്താക്കാൻ പാടില്ല. സ്റ്റെയർ കേസിന് താഴെയായി ഉപയോഗശൂന്യമായ പല വസ്തുക്കളും മിക്ക വീടുകളിലും സൂക്ഷിക്കാറുണ്ട് ഇവയൊക്കെ വളരെ ദോഷമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.

Scroll to Top