പലതരത്തിലുള്ള ലാഭ നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ നമ്മൾ ആധ്യാത്മികമായി വളരുന്നതിന് വേണ്ടി ഒരു കയറ്റം ഉണ്ടായാൽ അതുപോലെതന്നെ ഇറക്കവും ഉണ്ടാകും. ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് വേണ്ടിയാണ് ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികൾ നമുക്ക് ഉണ്ടാകുന്നത്. പുതിയ പാഠങ്ങൾ നമ്മളെ പഠിപ്പിച്ചു തരികയാണ് നമ്മുടെ ജീവിതം.
യോഗ്യതയിൽ നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യമുണ്ട് വളരെയധികം കഷ്ടം വരുന്ന സമയത്ത് നമ്മൾ അധികം ദുഃഖിക്കുകയോ എന്നാൽ വളരെയധികം സന്തോഷം തരുന്ന ഒരു സമയം വരുമ്പോൾ നമ്മൾ വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യുക അരുത് എന്ന് പഠിപ്പിക്കുന്നു. എന്ത് പ്രതിസന്ധികൾ ഉണ്ടായാലും അതിനെ അല്ലെങ്കിൽ എന്ത് സന്തോഷങ്ങൾ ഉണ്ടായാൽ പോലും അതിന് എല്ലാം തന്നെ ഒരേപോലെ നേരിടുവാൻ ആയിട്ട് നമ്മൾ പ്രാപ്തി ആകണം എന്ന് തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്.
എങ്കിൽ മാത്രമേ നമ്മൾ ജീവിതത്തിൽ ദൈവീക ശക്തിയുമായി കൂടുതൽ അടുക്കുകയുള്ളൂ എന്ന് നമ്മെ പഠിപ്പിക്കുന്നു. ഒരു കഷ്ടകാലം വരുന്ന സമയത്ത് നമ്മുടെ ദൗർഭാഗ്യങ്ങളെ കുറിച്ച് ആലോചിച്ച് ദുഃഖിക്കാതെ നമ്മുടെ കഴിവുകളെ കുറിച്ച് ഓർത്ത് അതിനെ മെച്ചപ്പെടുത്തുകയാണ് ശ്രമിക്കേണ്ടത്. എങ്കിൽ മാത്രമാണ് നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുമ്പോൾ നമുക്ക് അതിനെ കൂടുതലായി ഉപയോഗിക്കുവാൻ ആയിട്ട് അല്ലെങ്കിൽ ഉപയോഗപ്പെടുത്തുവാൻ.
ആയിട്ട് നമുക്ക് സാധിക്കുകയുള്ളൂ. കഷ്ടകാലം വരുന്നതിനുമുമ്പ് പ്രകൃതി നമുക്ക് ചില സൂചനകൾ നമുക്ക് കാണിച്ചു തരുന്നതാണ്. ഇത്തരത്തിലുള്ള ചില സൂചനകൾ നമ്മുടെ വീടിനടുത്തുള്ള അല്ലെങ്കിൽ വീട്ടിലുള്ള മൃഗങ്ങളും പക്ഷികളും ഒക്കെ തന്നെ നമുക്ക് കാണിച്ചുതരുന്നതാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് സൂചനകളെ കുറിച്ചാണ് ഈ വീഡിയോ കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.