വീടുകളിൽ ഈ നക്ഷത്രക്കാർ നിലവിളക്ക് തെളിയിച്ചാൽ ഇരട്ടി സൗഭാഗ്യം

നമ്മളെല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. നിലവിളക്ക് സകല ദേവീ ദേവന്മാരുടെയും സാന്നിധ്യം നമ്മുടെ വീട്ടിൽ ഉറപ്പുവരുത്താനുള്ളതിനാൽ നിലവിളക്ക് എന്ന് പറയുന്നത് വളരെ നിസ്സാര കാര്യമല്ല നിലവിളക്കിൽ സകല ദേവി ദേവന്മാരും കുടികൊള്ളുന്നത് ത്രിമൂർത്തികൾ സംഗമം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു വസ്തുവാണ് അതുകൊണ്ടുതന്നെയാണ്വീട്ടിൽ ഒരു ദിവസം പോലും നിലവിളക്ക് കൊടുത്താതിരിക്കരുത് എന്ന് പറയുന്നത്.

നിലവിളഭാഗത്ത് ബ്രഹ്മവും മധ്യഭാഗത്തും മഹാവിഷ്ണുവും മുകൾഭാഗത്ത് പരമശിവനും കുടികൊള്ളുന്നുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത് പോലെ തന്നെയാണ് നിലവിള മഹാലക്ഷ്മിയെയും അതിന്റെ പ്രഭാതയും അതിൽ നിന്ന് വമിക്കുന്ന ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നതാണ് ആചാര്യമാർ പറയുന്നത് അതുകൊണ്ടുതന്നെ നിലവിളക്ക് നമ്മുടെ വീട്ടിൽ കത്തിക്കുന്നത് വഴിയും നമ്മുടെ വീട്ടിലേക്ക് സകലവിധത്തിലുള്ള ദേവി ദേവൻമാരും വന്ന അനുഗ്രഹവർഷം ചൊരിയുന്നത് ആയിരിക്കും.

ഏതു വീട്ടിലാണ് നിലവിളക്ക് കൊളുത്താത്തത് ആ വീട്ടിൽ ദേവി ദേവന്മാരുടെ സാന്നിധ്യം ഇല്ലാതാവുകയും ആ വീട് മൂദേവിയുടെ കേന്ദ്രമായി മാറുകയും ചെയ്യും എന്നാണ് പറയുന്നത്. മൂദേവി വീട്ടിൽ വസിച്ചാൽ വീട്ടിൽ വളരെയധികം നാശങ്ങൾ തന്നെ ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടാണ് പറയുന്നത് ഒരു ദിവസം പോലും മൂദേവിക്ക് ഇടം നൽകാതെ സന്ധ്യാനേരത്തെ നിലവിളക്ക് പ്രാർത്ഥിക്കണം.

എന്ന് പറയുന്നത്.സന്ധ്യ വിളക്ക് കൊളുത്തുമ്പോൾ ചില നക്ഷത്ര ജാതികൾ നിലവിളക്ക് കൊളുത്തുന്നത് വളരെയധികം ഫലം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഈ പറയുന്ന നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ ഇവർ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വീടിന് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് പറയുന്നത്. ഇത്തരത്തിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് നക്ഷത്രമാണ് അശ്വതി നക്ഷത്രത്തിൽ ഉള്ള സ്ത്രീ നിലവിളക്ക് കൊളുത്തുന്നത് വീട്ടിൽ വളരെയധികം ഐശ്വര്യം കൊണ്ടുവരുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://youtu.be/jFJAqNOAze4

Leave a Comment

×