If you eat banana benefits

ദിവസവും ഏത്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും…| If you eat banana benefits

If you eat banana benefits : നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം. ധാരാളമായി പൊട്ടാസ്യം , ഫൈബർ, വിറ്റാമിൻ ബി സിക്സ്, വിറ്റാമിൻ സി, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങി പല ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് പെറ്റിൻ ഇത് ഏത്തപ്പഴത്തിന് മാർദ്ധവമുള്ള ഘടന നൽകുന്നതിന് കാരണമാകും. ഏത്തപ്പഴത്തിന് അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതിന് സഹായകരം ആകുന്നു.

നാരുകളാൽ സമ്പന്നമായ ഈ പഴം ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഏറെ ഗുണകരമാണ്. വ്യായാമത്തിനു മുൻപ് കഴിക്കാവുന്ന ഫലപ്രദമായ ലഘു ഭക്ഷണമായി ഇതിനെ കണക്കാക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന സെറാൻ എന്ന ഹോർമോൺ ഉല്പാദനത്തിന് സഹായിക്കുന്ന ട്രിപ്പ്ടുഫാൻ എന്ന വസ്തു രക്തസമ്മർദ്ദം നിയന്ത്രിക്കുവാൻ സഹായകമാകുന്നു. ഇതുവഴി ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

സ്ട്രോക്ക്, അറ്റാക്ക് സാധ്യതകൾ കുറയ്ക്കാനും മൂട് മാറ്റുവാനും ഇത് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളിൽ ഇല്ലാതാക്കുന്നതിനും ചർമ്മം സംരക്ഷിക്കുന്നതിനും സഹായകമാകുന്നു. പ്രമേഹ രോഗികൾക്കും ഏത്തപ്പഴം ഏറ്റവും ഉത്തമമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അധികം പഴുക്കാത്ത നേന്ത്രപ്പഴം ആണ് ഏറ്റവും നല്ലത്.

വിശപ്പ് കുറയാനും അമിതാഹാരം ഒഴിവാക്കാനും നേന്ത്രപ്പഴം ഏറെ നല്ലതാണ്. ശരീരത്തിന് അധികതടി നൽകാതെ ആരോഗ്യകരമായ തൂക്കം വർദ്ധിപ്പിക്കുന്നതാണ് നേന്ത്രപ്പഴത്തിന്റെ ഏറ്റവും നല്ലൊരു ഗുണം. ആരോഗ്യഗുണങ്ങൾക്ക് പുറമേ ചർമ്മത്തിന്റെ സൗന്ദര്യത്തിനും സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യുന്നു. ഇതിൻറെ മറ്റു ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.