ഈ ഭക്ഷണം നിങ്ങൾ അഞ്ചുദിവസം കഴിക്കൂ നിങ്ങളുടെ ശരീരവണ്ണം കുറയ്ക്കാൻ കഴിയും

ഇന്ന് പല രോഗികളും വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് എനിക്ക് വളരെ നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ ഉറക്കം ശരിയാകുന്നില്ല മുട്ടിന് നല്ല വേദനയുണ്ട് നടക്കുമ്പോൾ ഭയങ്കര കിതപ്പ് ആണ് എന്നൊക്കെ പറയുന്നു. എന്തുകൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് ആരും ചിന്തിക്കുന്നില്ല. നമ്മുടെ ശരീര ഭാരം കൂടുന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. വെറുമൊരു സൗന്ദര്യ പ്രശ്നമായി മാത്രമാണ് ഇന്ന് ശരീരഭാരം കൂടുന്നതിനെ ആയി കണക്കാക്കുന്നത്.

ആരും ഇതിനെ രോഗമായി കണ്ടുകൊണ്ട് ചികിത്സ എടുക്കുന്നില്ല. മാറുന്ന ഭക്ഷണരീതിയും മാറുന്ന ജീവിതശൈലിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കൂടുതലായിട്ടുള്ള ഭാഗത്തെ കാൽക്കുലേറ്റ് ചെയ്യുന്നത് ബോഡിമാസ് ഇൻഡക്സ് വഴിയാണ് ഇങ്ങനെ ബോഡി മാസ് ഇൻഡക്സ് വഴി കാൽക്കുലേറ്റ് ചെയ്യുന്ന ശരീരഭാരത്തിന് 3 ഗ്രേഡുകൾ ആക്കി തരം തിരിക്കാം ഗ്രേഡ് വൺ ഗ്രേഡ് ടു ഗ്രേഡ് ത്രീ പൊതുവിൽ കൂടി.

കഴിഞ്ഞാൽ ഗ്രേഡ് വണ്ണം 35ൽ കൂടി കഴിഞ്ഞാൽ ഗ്രേഡ് ടു നാല്പതിൽ കൂടിക്കഴിഞ്ഞാൽ ഗ്രേഡ് ത്രീയുമായി കണക്കാക്കുന്നു. എങ്ങനെയാണ് വേൾഡ് ഓർഗനൈസേഷൻ പ്രകാരംഇതിനെ കണക്കാക്കുന്നത്. നീ എന്തുകൊണ്ടാണ് നമ്മുടെ ശരീര ഭാരം കൂടുന്നത് എന്ന് നോക്കാം. ഇന്ന് നമ്മളിൽ പലരും നോൺ വെജ്ജും ജഗ് ഫുഡ്‌ കൂടുതലായി ഉപയോഗിക്കുന്നവരാണ്.

ഇതിനുപുറമേ നമ്മൾ ആരുംവ്യായാമം അതിനു വേണ്ടുന്ന വ്യായാമം പോലും ചെയ്യുന്നില്ല ഇതിന് കൂടാതെ നമ്മൾ ചോക്ലേറ്റ്സ് പോലുള്ള സാധനങ്ങളും കൂടുതലായി കഴിക്കുന്നു. ഇപ്പോൾ കുട്ടികളിലാണെങ്കിൽ പോലും മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കുട്ടികളിൽ തടി കൂടുതലുള്ള കുട്ടികളെയാണ് കാണാൻ സാധിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക.

Leave a Reply