വീട്ടിൽ പൂന്തോട്ടം ഒരുക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഭംഗിക്കായി നമ്മൾ മേടിക്കുന്ന പല ചെടികളും ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നു. ചില ചെടികൾ വീട്ടിൽ വളർത്തുന്നത് ആ വീടിനും വീട്ടുകാർക്കും ദുഃഖവും ദുരിതവും ഉണ്ടാവുന്നതിന് കാരണമായിത്തീരുന്നു. ഒരു കാരണവുമില്ലാതെ വഴക്കുകൾ ഉണ്ടാവുക, സാമ്പത്തിക പ്രതിസന്ധി നേരിടുക, ഏതൊരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാലും അത് വിജയിക്കാതിരിക്കുക.
എന്നിങ്ങനെ പല ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നത് ഇത്തരത്തിലുള്ള ചില ചെടികൾ ആവും. ചില മുൾച്ചെടികൾ വീട്ടിൽ വളർത്തിയാൽ ഒരുപാട് ദാരിദ്ര്യം വന്നു നിറയും. ഒരു സമാധാനവും ഉണ്ടാവില്ല ജീവിതത്തിൽ ഒരു ഉയർച്ചയും നേട്ടവും കൈവരിക്കുവാനും സാധിക്കില്ല. വീട്ടിൽ അലങ്കാരത്തിനായി വെക്കുന്ന കടലാസ് ചെടികൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ് അത് കടം കുമിഞ്ഞു കൂടാനും സമാധാനം നഷ്ടപ്പെടാനും കാരണമായിത്തീരുന്നു. കേട് ആയിട്ടുള്ള അലങ്കാരവസ്തുക്കൾ.
വീട്ടിൽ വയ്ക്കുന്നതും ദോഷം ഉണ്ടാക്കുന്നു. അത്തരത്തിലുള്ള വസ്തുക്കൾ ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ അവ ശരിയാക്കി വീട്ടിൽ സൂക്ഷിക്കാവുന്നതാണ് ഒരിക്കലും കേടായ രീതിയിൽ വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല അത് ദാരിദ്ര്യം വന്നുചേരുന്നതിന് കാരണമാകുന്നു. മിക്ക വീടുകളിലും അറിഞ്ഞോ അറിയാതെയോ ചില ചിത്രങ്ങൾ വയ്ക്കാറുണ്ട്. എന്നാൽ ചില ചിത്രങ്ങൾ വയ്ക്കുന്നത്.
മാനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിനും മനസ്സമാധാനം നഷ്ടമാകുന്നതിനും കാരണമാവുന്നു. പാമ്പ്, കഴുകൻ, മൂങ്ങ, പരുന്ത് എന്നിവയുടെ ചിത്രങ്ങൾ ഒരിക്കലും വീട്ടിൽ വയ്ക്കുവാൻ പാടുള്ളതല്ല. വെള്ളച്ചാട്ടത്തിന്റെ ചിത്രമോ പായുന്ന കുതിരയുടെ ചിത്രമോ വീട്ടിൽ ഉണ്ടെങ്കിൽ ഐശ്വര്യം വന്ന് ചേരും. സമ്പത്തും സമാധാനവും അഭിവൃദ്ധിയും നേട്ടവും എല്ലാം ഉണ്ടാവും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണൂ.