നാനാദിക്കിൽ നിന്നും പണം വരുവാൻ നെയ്യൊഴിച്ച് ഈ വിളക്ക് കത്തിച്ചാൽ മതി

അഷ്ടദിക്കിൽ നിന്നും പണത്തിന്റെ മഴ പെയ്യാൻ ആയിട്ട് മഹാലക്ഷ്മിയുടെ പൂർണ്ണ കൃപ ലഭിച്ചുകൊണ്ട് ഈ സമയത്ത് ശങ്കുവിളക്ക് കത്തിച്ചാൽ മാത്രം മതി. എല്ലാവരുടെയും ആഗ്രഹം തന്നെ ആണ് നമുക്ക് ധാരാളം ധനം വരണം നമ്മുടെ ബുദ്ധിമുട്ടുകളൊക്കെ അവസാനിക്കണം നമ്മൾ എന്ത് ചെയ്യുന്നുവോ അതിനൊക്കെ നമുക്ക് ഫലം കണ്ടെത്തണം എന്ന് തന്നെയാണ്. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുകയും.

അതോടൊപ്പം തന്നെ ശങ്കുവിളക്കുകൾ കത്തിക്കുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് അഷ്ട ദിക്കുകളിൽ നിന്നും നിങ്ങൾക്ക് പണം എത്തും എല്ലാ ദുരിതങ്ങളും ഇതുപോലെ മാറുകയും ചെയ്യും. അതോടൊപ്പം തന്നെ ഒരുപാടൊരുപാട് സൗഭാഗ്യങ്ങൾ ഇവർക്ക് ചേരുകയും ചെയ്യും. മഹാലക്ഷ്മിയുടെ കൃപ ഇതോടൊപ്പം തന്നെ നിങ്ങളുടെ ഭവനത്തിൽ വന്ന് ചേരുകയും നിങ്ങളുടെ ബിസിനസിൽ വന്ന് ചേരുകയും നിങ്ങൾ പഠനങ്ങൾ നടത്തുന്ന സ്ഥലങ്ങളിൽ.

വന്നുചേരുകയും അതോടൊപ്പം തന്നെ വളരെയധികം ഉന്നതി തന്നെ നിങ്ങൾക്ക് ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ജീവിതത്തിൽ വളരെ വളരെ ഉയർച്ചകൾ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ തന്നെ വന്നു ചേരുകയും ചെയ്യും. ഇന്നത്തെ കാലത്ത് ശംഖ് ദീപാരാധന രീതി പിന്തുടരുവാൻ ആയിട്ട് തുടങ്ങിയിട്ടുണ്ട്. ശങ്കുവെച്ച് അതിൽ ആരാധന നടത്തി ദീപം വെച്ച് കത്തിച്ച് ആരാധന നടത്തുന്ന ഒരു രീതിയാണ് ഇത്.

ഇതുമൂലം ധനത്തെ ആകർഷിക്കുന്ന ഒരു രീതിയാണ് ഇത്.ശംഖ് പൂജയ്ക്ക് ആയിട്ട് ഉപയോഗിക്കുന്നത് രണ്ട് രീതിയിലാണ്. വലംപിരി ശംഖും അതുപോലെതന്നെ ഒരു സാധാ ശംഖും ഉണ്ടായിരിക്കും. വളരെ അപൂർവമായി മാത്രമാണ് വലംപിരി ശംഖ് നമുക്ക് ലഭിക്കാറുള്ളത്. ഇവിടെ ആവശ്യം സാധാരണ ശംഖ് തന്നെയാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോയുമായി കാണുക.

Leave a Comment

×