വീട്ടിൽ ഈ ചെടികൾ നട്ടാൽ സമ്പത്ത് കുതിച്ചുയരും, വീടിൻറെ ഈ ഭാഗത്തായി നടു….

ചെടികൾ വീട്ടിൽ വച്ചു പിടിപ്പിക്കുന്നത് വീട്ടിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാവുന്നതിന് കാരണമാകും. ചില ചെടികൾ വച്ചു പിടിപ്പിച്ചാൽ ധനസമൃതി വന്നുകൊണ്ടേയിരിക്കും. നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതിനുള്ള ഒരു മാർഗ്ഗം കൂടിയാണ് ഇവിടെ പറയുന്നത്. ഈ ചെടി വീട്ടിൽ വച്ച് പിടിപ്പിക്കുന്നതിനോടൊപ്പം ചില കാര്യങ്ങൾ കൂടി ചെയ്താൽ വീട്ടിൽ സമാധാനവും.

സ്വസ്ഥതയും സമ്പത്തും വന്നുചേരും. നമ്മൾ വെച്ചുപിടിപ്പിക്കേണ്ട ചെടി ശങ്കുപുഷ്പമാണ്, വീടിൻറെ എല്ലാ ഭാഗത്തും ശങ്കുപുഷ്പം വെച്ചുപിടിപ്പിച്ചത് കൊണ്ട് മാത്രം എല്ലാം ലഭിക്കണമെന്നില്ല ചില ഭാഗങ്ങളിൽ ഈ ചെടി വെച്ചു പിടിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. വളരെ ആകർഷണീയമായ ഒരു ചെടി കൂടിയാണ് ശങ്കുപുഷ്പം. ഇതിന് അടുത്തായി മുളകിന്റെ ഒരു ചെടി കൂടി നട്ടു പിടിപ്പിക്കണം.

വീടിൻറെ വടക്കുഭാഗത്തായി ഒരു ചട്ടിയിൽ ശങ്കുപുഷ്പം ചെടി നടുക. അതിനുശേഷം തൊട്ടടുത്തുതന്നെ ഒരു മുളക് ചെടി കൂടി നടുക. കുറച്ചു നാണയങ്ങൾ എടുത്ത് ഒരു കവറിൽ പൊതിഞ്ഞ് ഈ മണ്ണിലേക്ക് താഴ്ത്തി വയ്ക്കുക. ഈ മുളകും ശംഖുപുഷ്പവും ദിവസവും നനച്ചു കൊടുക്കുക. അതിന് ആവശ്യമായ വളവും വെള്ളവും നൽകുക. ഈ സസ്യം വളരുന്നതിനോടൊപ്പം നമ്മുടെ വീട്ടിലെ സാമ്പത്തിക സ്ഥിതിയും.

വളർന്നുകൊണ്ടേയിരിക്കും. നമ്മുടെ വീട്ടിലെ ദാരിദ്ര്യം മാറ്റുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗം കൂടിയാണിത്. നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന സമയത്ത് ഇതുപോലെ ചെയ്താൽ ആ ബുദ്ധിമുട്ടുകൾ എല്ലാം നീങ്ങി സമാധാനവും അഭിവൃദ്ധിയും ഉണ്ടാവും. ഈ ചെടികൾ എങ്ങനെ ശോഭിച്ചു നിൽക്കുന്നുവോ അതുപോലെ നമ്മളും നമ്മുടെ വീടും ശോഭിച്ചു നിൽക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.

×