ഈയൊരു ദിവസം ഇങ്ങനെ പ്രാർത്ഥിച്ചാൽ ഇരട്ടി ഫലം ലഭിക്കും…| If you pray like this

If you pray like this : കർക്കിടക മാസത്തിലെ പൗർണമി ദിവസം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ചന്ദ്രനെ വളരെയധികം സ്വാധീനം ചെലുത്താൻ സാധിക്കുന്ന ദിവസമാണ് പൂർണ്ണചന്ദ്രനെ കാണാൻ സാധിക്കുന്ന ഒരു ദിവസം. മനസ്സിൽ എപ്പോഴും സന്തോഷവും അനന്തവും നിറഞ്ഞുനിൽക്കുന്ന സമയംചന്ദ്രനെ ബലമുള്ള ആളുകൾക്ക് ഒട്ടേറെ ഗുണങ്ങൾ ലഭിക്കുന്ന ഒരു ദിവസം തന്നെയാണ്.

അതുപോലെതന്നെ ദേവി പ്രതിക്കേ ഏറ്റവും ഉത്തമമായിട്ടുള്ള ഒരു ദിവസമാണ്.ചന്ദ്രശനു അനുഭവിക്കുന്ന ആളുകൾ ചന്ദ്രന്റെ സ്ഥിതി അനുകൂലമായി നിൽക്കുന്ന സാഹചര്യങ്ങളിൽ ഇവർക്കൊക്കെ വലിയ ഉയർച്ചകൾ ഉണ്ടാകുന്നതിനെ സാധ്യമാകുന്നതായിരിക്കും.ചന്ദ്രന്റെ പക്ഷഫലം കുറഞ്ഞ ആളുകൾ ചന്ദ്രദശയിലൂടെ കടന്നുപോകുമ്പോൾ ജാതകത്തിൽ ചന്ദ്രന്റെ സ്ഥിതി അനുകൂലമല്ലാത്ത ആളുകൾ ഇവർ ദോഷങ്ങൾ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ട്.

ഏതു ഗുണമാണെങ്കിലും ദോഷമാണെങ്കിലും ദേവി പ്രീതിയിലൂടെ നമുക്ക് വളരെയധികം വളരാൻ സാധിക്കുന്ന ഏറ്റവും ഉത്തമമായ ഒരു ദിവസമാണ് മനസ്സിൽ ആഗ്രഹിച്ച ഏതൊരു കാര്യവും ദേവീ നിവർത്തിച്ചു തരുന്ന പ്രാർത്ഥിച്ചാൽ ഈ ഒരു ദിവസം എന്തും തരുന്ന മനസ്സിൽ ആഗ്രഹിക്കുന്ന ആഗ്രഹങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കുന്ന ഒരു ദിവസമാണ്. ഇന്നത്തെ പൂജ പ്രാർത്ഥന അതായത് സന്ധ്യ പ്രാർത്ഥന വളരെയധികം വിശേഷമായിട്ടുള്ള ഒന്നാണ്.

വളരെയധികം അനുകൂലമായി നിൽക്കുന്ന ഒരു ദിവസമാണ്. ഒരു ദിവസം അടുത്തുള്ള ദുർഗദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് വളരെയധികം ശ്രേഷ്ഠമായിരിക്കും. ക്ഷേത്രദർശനം നടത്തുന്ന ദേവിക്ക് ഏറ്റവും പ്രിയം ഉള്ള വഴിപാടുകൾ സമർപ്പിച്ച പ്രവർത്തിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യം കൊണ്ടുവരുന്നതിനെ സാധ്യമാകും. നിരുടേതു ആഗ്രഹം ഇരട്ടി വേഗത്തിൽ ഇരട്ടി ഫലത്തിൽ ലഭ്യമാകുന്നതിന് സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : ABC MALAYALAM ONE

Leave a Comment

×