Important causes of heart attack കേരളത്തിലെ ഇന്ന് ഒറ്റയ്ക്ക് ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് ഹൃദയാഘാതം അഥവാഹാർട്ടറ്റാക്ക് എന്തുകൊണ്ടാണ് ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയാഘാതം കൂടിവരുന്നത് എന്നത് പലർക്കും ഉള്ള ഒരു സംശയമാണ് എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് നോക്കാം.പണ്ടുകാലങ്ങളിൽ 50 വയസ്സ് അല്ലെങ്കിൽ 60 വയസ്സ് മുകളിൽ ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരുന്നുഎന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ 20 വയസ്സായവരിൽ പോലുംമൂലം മരണമടയുന്ന സാഹചര്യങ്ങൾ.
നിലനിൽക്കുന്നു. പ്രധാനമായും സംഭവിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്നും മോഡിഫൈഡ് നോൺ മോഡിഫൈഡ് ആയിട്ടുള്ള രണ്ട് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തെ മോഡിഫൈവബിൾ കാരണങ്ങൾ നോക്കി കഴിഞ്ഞാൽഅമിതവണ്ണം ഹൈപ്പർ ടെൻഷൻഅതായത് ബിപി എല്ലാം അമിതമായിട്ടുള്ളവരിലും ശരീരഭാരം വളരെയധികം കാണപ്പെടുന്നവരിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ വളരെയധികം കൂടുതലാണ് എന്നാണ് പറയപ്പെടുന്നത്കൂടാതെ പുകവലിയും മദ്യപാനം എന്ന ശീലങ്ങളും ഉള്ളവരിലും അമിതമായി മദ്യപിക്കുന്നവരിലും.
ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.ഇനി നോൺ മോഡിഫൈവുകൾ കേരളത്തിലെ പ്രായമായവരിലേയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അതായത് ഹാർട്ടറ്റാക്ക് ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അതുപോലെതന്നെ ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിലും ഹോർമോണിന്റെ വ്യതിയാനം മൂലം സാധാരണയായി കണ്ടുവരുന്നുണ്ട്. ഹോർമോൺ ഇൻ ബാലൻസ് വരുന്നത് മൂലം ഹാര്‍ട്ടര്‍ കൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അടുത്തതായി പറയുന്നത് പാരമ്പര്യം ആയിട്ടുള്ള ഒന്നാണ് കുടുംബത്തിൽ അച്ഛനമ്മക്ക്യോ അല്ലെങ്കിൽ പാരമ്പര്യത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഹാർട്ട് വരുന്നതിനുള്ള സാധ്യത കൂടുതലാണ് അതായത് കുട്ടികളിലേക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇതെങ്ങനെയാണ് കൺട്രോൾ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം നമ്മൾ ജനിക്കുന്നത് മുതൽ ഹാർട്ട് പ്രവർത്തിച്ചു തുടങ്ങുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക. Video credit : Convo Health
https://youtu.be/kBvGN9PqokM