നമ്മുടെ വീട്ടിൽ കറിവേപ്പില നടുമ്പോൾ ഈ സ്ഥാനത്ത് നട്ടാൽ ജീവിതത്തിൽ ഐശ്വര്യം വന്നു നിറയും…

നമ്മുടെ ജീവിതത്തിലെ ഒരിക്കലും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നാണ് കറിവേപ്പില നമ്മുടെ അടുക്കളയിൽ നമ്മുടെ നിത്യ ജീവിതത്തിൽ ആഹാര പാചകത്തിൽ ഒക്കെ ഏറ്റവും പ്രാധാന്യം കൽപ്പിക്കുന്ന ഒരു വസ്തുവാണ് കറിവേപ്പില പറയുന്നത് നമ്മുടെ ജീവിതം കടന്നു പോവുകയില്ല കാരണം അത്ര കണ്ട് ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത്.

ഒരു വീട്ടിലും കറിവേപ്പില ഉണ്ടായിരിക്കണമെന്ന് അവിടെയുള്ള ആളുകൾ പ്രത്യേകിച്ചുംവീട്ടമ്മമാർ സ്ത്രീകൾ ഗൃഹനാഥൻ ഒക്കെ ആഗ്രഹിച്ചു കൊണ്ടിരിക്കും നിർബന്ധമായും ഉണ്ടാകേണ്ട ഒന്നാണ് കറിവേപ്പില ഉണ്ടായിരിക്കേണ്ടത് അതിന്റെ ആരോഗ്യപരമായിട്ടുള്ള ഗുണങ്ങൾ മാത്രമല്ല വാസ്തു സംബന്ധം ആയിട്ടുള്ള ഗുണങ്ങളും വളരെ അധികമാണ് കറിവേപ്പില.അതുകൊണ്ട് ഏറ്റവും പ്രത്യേകമായ ഒരു ചെടി അല്ലെങ്കിൽ ഒരു വൃക്ഷം എന്ന രീതിയിൽ കറിവേപ്പില നട്ടുപിടിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.

എവിടെയൊക്കെ വളർത്താൻ സാധിക്കും കറിവേപ്പില എങ്ങനെയൊക്കെ പരിചരിക്കണം എന്ന് പലർക്കും പല രീതിയിലുള്ള സംശയങ്ങളുണ്ട്. സ്ഥാനം അത് വാസ്തുപരമായിട്ട് വളരെ അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ചെല വീടുകളിൽ അതിന്റെ സ്ഥാനമൊന്നു നോക്കാതെ വളർന്നുനിൽക്കുന്ന കാര്യമൊക്കെ കാണാറുണ്ട് അപ്പോൾ ഇതിന്റെ സ്ഥാനമൊന്നുമില്ല എന്ന് പലരും പറയാറുണ്ട് ഏറ്റവും അനുകൂലമാണ്.

അത് അവിടെ നിൽക്കുകയാണെങ്കിൽ വളരെ ഐശ്വര്യം ഉണ്ടാകും എന്ന് പറയാറുണ്ട് അവിടെ ഇപ്പോ ഉള്ള സമയവും അവർക്കുള്ള ആനുകൂല്യങ്ങളും ഒക്കെ അവർക്ക് അനുകൂലമായി നിൽക്കുന്ന ഒരു സമയത്ത് അവർക്ക് ദോഷങ്ങൾ ഒന്നും പ്രകടമായി കാണാൻ സാധിക്കില്ല എന്നാൽ സമയം മാറുമ്പോഴെക്കും ദോഷങ്ങളും കടന്നു തന്നെ കറിവേപ്പില നടുന്നതായിരിക്കും കൂടുതൽ നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment

×