നിങ്ങൾ ഇങ്ങനെയാണോ മയിൽപീലി സൂക്ഷിച്ചിട്ടുള്ളത്..? എന്നാൽ ഭാഗ്യം നിങ്ങളെ തേടി വരും..

നമ്മുടെ വീടുകളിൽ അലങ്കാരവസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് മയിൽപ്പീലി. മയിൽപീലി ഇഷ്ടമല്ലാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. കുട്ടിക്കാലത്തൊക്കെ മയിൽപീലി പുസ്തകത്തിൽ ഒളിച്ചുവയ്ക്കുന്നവരാണ് നമ്മളിൽ പലരും. ഒരു അലങ്കാരവസ്തു എന്നതിന് ഉപരി ജീവിതത്തിൽ ഐശ്വര്യവും നന്മയും കൊണ്ടുവരുന്ന ഒന്നാണ് മയിൽപീലി. ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിൻറെ വാഹനമായ.

ഗരുഡന്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചത് എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ അതിശക്തനായ രാവണനും ഇന്ദ്രനും തമ്മിൽ ഒരു യുദ്ധം നടക്കുകയായിരുന്നു ആ സമയത്ത് ഇന്ദ്രനെ രക്ഷിക്കാനായി മയിലുകൾ പീലി വിരിച്ചു നിന്ന് ഇന്ദ്രനെ രക്ഷിച്ചു എന്നാണ് പറയുന്നത് ഇതിൻറെ പ്രത്യുപകാരം ആയി ഇന്ദ്രൻ മയിലിന്റെ പീലികൾക്ക് വർണ്ണാഭരമായ ഭംഗി നൽകി എന്നാണ് വിശ്വാസം.

അതുകൊണ്ടാണ് മയിൽപീലിക്ക് ഇത്രയും ഭംഗി ലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. വീട്ടിൽ എങ്ങനെ സൂക്ഷിക്കണം എന്നത് അറിയേണ്ട കാര്യമാണ്. വീടിൻറെ ദോഷങ്ങൾ മാറുന്നതിനായി മുൻ വാതിലിലോ ഹാളിലോ സൂക്ഷിക്കുന്നത് നല്ലതാണ്. ഇതുപോലെ സൂക്ഷിച്ചാൽ സമ്പത്തും സമൃദ്ധിയും ഐശ്വര്യവും വന്നുചേരും. കിടപ്പുമുറിയിൽ ഒരു മയിൽപീലി സൂക്ഷിക്കുന്നത് ദമ്പതിമാർ തമ്മിലുള്ള സ്നേഹവും വിശ്വാസവും വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

ജോലിസ്ഥലത്ത് ഇത് സൂക്ഷിക്കുന്നത് തൊഴിൽപരമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കും എന്നാണ് നമ്മുടെ വിശ്വാസത്തിൽ ഉള്ളത്. ആഘോഷിക്കുന്ന ഒരു വിഷയം തന്നെയാണ് പോസിറ്റീവായ ഊർജ്ജത്തെ ആകർഷിക്കുന്ന ഒന്നാണ് . മയിൽപീലി ഈ പറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷിക്കുകയാണെങ്കിൽ സമ്പത്തും സമാധാനവും ഐശ്വര്യവും നേട്ടങ്ങളും ജീവിതത്തിൽ വന്നുചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

https://youtu.be/Kr3ioK1RzPE

Leave a Comment

×