കാക്കകൾ ഇവിടങ്ങളിൽ പ്രവേശിച്ചാൽ ദോഷം ഉറപ്പ്…

ശനിദേവന്റെ വാഹനമാണ് കക്ക. ഇന്ദ്രലോകത്തു നിന്നും ദൂതുമായി എത്തുന്ന പക്ഷികളാണ് എന്ന് തന്നെയാണ് വിശ്വാസം വരാൻ പോകുന്ന അബത്തുകളെ കുറിച്ച് വളരെയധികം വ്യക്തമായ സൂചനകൾ കാക്കകൾ നമുക്ക് നൽകുന്നതായിരിക്കും മിക്കവാറും ഇത് നമ്മുടെ പിതൃ നൽകുന്ന സൂചനകളാണ് ഈ വീഡിയോയിൽ പരാമർശിക്കും വിധം കാക്കകൾ സൂചന നൽകുകയാണ് എങ്കിൽ ഉടനെ പരിഹാരമായി ശനിയാഴ്ച ദിവസം.

ക്ഷേത്രത്തിൽ പോയിവഴിപാടുകൾ സമർപ്പിക്കേണ്ടത് വളരെയധികം അനിവാര്യമാണ്. ശനിയാഴ്ച ദിവസം എത്ര ദർശികയും ശ്രീ ശങ്കുപുഷ്പം സമർപ്പിക്കുന്നതും വളരെയധികം ഉത്തമം തന്നെയാണ്. ജീവിതത്തിൽ അപകടം തരണം ചെയ്യുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കുംനമുക്ക് പറയാൻ സാധിക്കും.ആവശ്യമായി പരിഹാരങ്ങൾ ചെയ്യേണ്ടതാണ്.കാക്കയുമായി ബന്ധപ്പെട്ട അപകട സൂചനകൾ എന്തെളുമാണ് എന്നതിനെക്കുറിച്ച് കൂടുതൽ നോക്കാം.കാക്ക വീടിനകത്തേക്ക് പ്രവേശിക്കുന്നത്.

വളരെയധികം സന്തോഷകരമാണ് എന്നതാണ് വിശ്വാസം വലിയ ദോഷം എന്നുതന്നെ പറയാം. ശനി ദോഷം ഒരു വ്യക്തിയുടെ ജീവിതത്തിൽ പോകുന്നു എന്നതിന്റെ സൂചനയാണ്. ശനിയുമായി ബന്ധപ്പെട്ട ദോഷങ്ങൾ ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നു എന്ന് സൂചന നമുക്ക് നൽകുന്നു. പ്രത്യേകിച്ച് പൂജ മുറിയിലാണ് കേറുന്നത് എങ്കിൽ അത് അതീവ ദോഷകരമായിട്ടുള്ള ഒന്നാണ് കാക്ക വീടുകളിൽ.

കൂടുണ്ടാക്കുന്നതും അധിപദോഷകരമാണ് എന്ന കാര്യം നാം അറിയേണ്ടതാണ് പ്രത്യേകിച്ച് രോഗികൾ ഉള്ള വീടുകളാണ് എങ്കിൽ അത് അതീവ ദോഷകൻ തന്നെയാണ് കാരണം ആരോഗ്യകരുടെ രോഗം മൂർച്ഛിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതിനാൽ തന്നെ പരിഹാരം മാർഗ്ഗങ്ങൾ ചെയ്യുകയും ശിവക്ഷേത്രത്തിൽ വഴിപാടുകൾ സമർപ്പിക്കുകയും ചെയ്യണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു. Video credit : ക്ഷേത്ര പുരാണം

Leave a Comment

×