Joint pain and weakness : പലരും പ്രായമാകുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് അവരുടെ മനസ്സ് എത്തുന്നിടത്ത് ശരീരം എത്തുന്നില്ല എന്നൊരു വിഷമം എല്ലാവരും പറയാറുണ്ട് ഇത് പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ സന്ധികൾക്ക് വിട്ടുമാറാത്ത വേദനയും നീർക്കെട്ടും ഉണ്ടാകുമ്പോൾ ചലനശേഷി കുറയുന്നത് അങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ ആണ് ഇങ്ങനെയൊക്കെ തോന്നുന്നത് സന്ധികളെ മാത്രമല്ല പല സന്ധിവാത രോഗങ്ങൾ ബാധിക്കുന്നത് അതിനേക്കാൾ വളരെയധികം ശ്വാസകോശം.
ഹൃദയം വൃക്ക തുടങ്ങിയ ആന്തരിയാവയ പ്രവർത്തനങ്ങളെ വരെ തകരാറിൽ ആക്കുന്ന ഒന്നുകൂടിയാണ് ഇത്. പണ്ടുകാലത്ത് പ്രായമായ വന്നിരുന്ന മുട്ടുവേദന പലപ്പോഴും ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിരിക്കുന്നു അതോടൊപ്പം തന്നെയാണ് അതുപോലെ തന്നെയാണ് നടുവേദനയും സ്വാഭാവികമായും സ്വാഭാവികമായും ഉള്ള കാരണങ്ങൾ കൊണ്ട് ഇത്തരം സന്ധിവേദനകൾ ഉണ്ടാകാറുണ്ട്. പ്രായമാകുമ്പോൾ സന്ധികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നമ്മൾ സ്വാഭാവികമായിട്ടുള്ള നടുവേദന അല്ലെങ്കിൽ സ്വാഭാവികമായ സന്ധ്യ.
വേദന എന്നൊക്കെ നമുക്ക് പറയുവാനായിട്ട് സാധിക്കും എന്നാൽ അപകടങ്ങൾ പരുക്കുകൾ തുടങ്ങിയ മൂലമാണ് സന്ധിവേദന ഉണ്ടാകുന്നത് എങ്കിൽ ഇതിനെ അശോഭവിക കാരണങ്ങൾ കൊണ്ടാണ് സന്ധിവേദന ഉണ്ടാകുന്നത് എന്ന് പറയുവാൻ ആയിട്ട് സാധിക്കും ഭക്ഷണം ജലം ശ്വാസനില ദഹന വ്യവസ്ഥ തുടങ്ങിയ നിരവധി കാരണങ്ങളെ വിശകലനം ചെയ്താണ് ഒരു സ്വാഭാവിക കാരണത്തെ കണ്ടെത്തുന്നതും ചികിത്സ തീരുമാനിക്കുന്നതും. സന്ധിവാത രോഗങ്ങൾ വരുമ്പോൾ.
സന്ധികൾക്ക് വിട്ടുമാറാത്ത വേദനയും നീർക്കെട്ടും ഉണ്ടാക്കി ശരീരത്തിലെ ചലനശേഷി കുറയ്ക്കുക എന്നതിന് പുറമെ തൊഴിൽപരമായ പ്രവർത്തനങ്ങൾ പോലും ചെയ്യാൻ പറ്റാത്ത അത്ര വേദന നമുക്ക് ഉണ്ടാകുന്നു പ്രവർത്തികൾ പോലും ഇതിനിടയിൽ തകിടം മറിഞ്ഞു എന്ന് വരാം മാറിയ ജീവിതശൈലിയും ഭക്ഷണരീതികളും ഒക്കെ തന്നെയാണ് സന്ധിവേദനകൾക്കും പേശി വേദനകൾക്കും സന്ധിവാത രോഗങ്ങൾക്കും ഈ കാലത്ത് കൂടുവാൻ ആയിട്ടുള്ള കാരണമായിട്ട് പറയുന്നത്. Video credit : beauty life with sabeena
Story highlight : Joint pain and weakness
Pingback: 5 important things avoid post-menstrual
Pingback: Cardamom water 5 new benefits
Pingback: 6 foods that prevent diabetes