ക്ഷേത്രങ്ങളിൽ പോയി ഒന്നു പ്രാർത്ഥിച്ചാൽ മതി ഏതു നടക്കാത്ത കാര്യവും നടക്കും

നമ്മളെല്ലാവരും തന്നെ നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നതിന് വേണ്ടിയും അതുപോലെതന്നെ കഷ്ടപ്പാടുകൾ മാറുന്നതിനു വേണ്ടിയും ദൈനംദിന ജീവിതത്തിൽ പലതരത്തിലുള്ള കഷ്ടപ്പാടുകളും ദുരിതങ്ങളും ഒക്കെ തരണം ചെയ്യുവാനും വേണ്ടി തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരും അതുപോലെതന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നവർ തന്നെയാണ് തന്നെയാണ് നമ്മളെല്ലാവരും. അവസാനം നമ്മൾ ചെന്ന് പറയുന്നത് ഈശ്വരനോട് ആണ് ഈ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ.

ഇത് ഈ ബുദ്ധിമുട്ടുകളൊക്കെ മാറുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള വഴിപാടുകൾ ചെയ്യുന്നു അമ്പലങ്ങളിൽ ചെയ്യുന്ന പലതരം പൂജകൾ ചെയ്യുന്നു ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ നമ്മൾ ചെയ്യുന്നുണ്ട് തരത്തിലുള്ള പ്രാർത്ഥന മുറകൾ ഒക്കെ നമ്മൾ അനുവർത്തിച്ചു പോരുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നമുക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതെല്ലാം മാറി കിട്ടുകയും അതുപോലെതന്നെ പലതരത്തിലുള്ള അദൃശ്യ ശക്തികളിൽ നിന്ന്.

പലതരത്തിലുള്ള സഹായങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെന്നു നമുക്ക് വിളിക്കാവുന്ന പലതരത്തിലുള്ള ക്ഷേത്രങ്ങളും നമുക്ക് ഇന്ന് കേരളത്തിൽ ഉണ്ട് എന്നാൽ ചെന്ന് പറഞ്ഞാൽ അത്രയും വിശേഷപ്പെട്ട കാര്യങ്ങൾ ചെന്ന് പറഞ്ഞാൽ സാധിച്ചു തരുന്ന ചില ക്ഷേത്രങ്ങൾ നമുക്ക് ഉണ്ട്. നമ്മുടെ ഏതൊരു കാര്യവും അപ്രാപ്യ കാര്യങ്ങൾ ആണെങ്കിൽ പോലും ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന ഒരു ശതമാനം സാധ്യത പോലും ഇല്ലെന്ന് കൽപ്പിക്കപ്പെടുന്ന കാര്യങ്ങൾ.

പോലും നമ്മൾ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്ക് നടത്തിത്തരുന്ന അല്ലെങ്കിൽ നമ്മളുടെ പ്രാർത്ഥന കേട്ട് നമ്മുടെ കണ്ണീര് കേട്ട് നമുക്ക് അതിലും മെച്ചപ്പെട്ട ഒരു സ്ഥിതിയിലേക്ക് നമ്മളെ കൊണ്ടു പോകുന്ന നമ്മുടെ പ്രാർത്ഥന എല്ലാം കേട്ട് നമ്മൾ അനുഗ്രഹിക്കുന്ന ഏത് ക്ഷേത്രങ്ങളെക്കുറിച്ചും ഏത് ക്ഷേത്രങ്ങളുടെ ദേവി ദേവന്മാരെ കുറിച്ചുമാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

https://youtu.be/KMfuGuoZeK4

1 thought on “ക്ഷേത്രങ്ങളിൽ പോയി ഒന്നു പ്രാർത്ഥിച്ചാൽ മതി ഏതു നടക്കാത്ത കാര്യവും നടക്കും”

Leave a Comment

×