Jyothisham malayalam : ജഗത് പരമ പിതാവാണ് സാക്ഷാൽ പരമശിവൻ. വളരെ വ്യത്യസ്തമാണ് ശിവക്ഷേത്രങ്ങളിൽ ശിവനെ ദർശിക്കാൻ പോകുമ്പോൾ. ഭൂതഗണങ്ങൾ നമ്മെ വീട്ടിലേക്ക് കൊണ്ട് ചെന്ന് ആക്കും എന്നാണ് നമ്മുടെ വിശ്വാസം. അതുകൊണ്ടുതന്നെ അല്പം നേരം നമ്മൾ പുറത്ത് ഇരിക്കുന്നത് വളരെയധികം അഭികാമ്യമാണെന്ന് നമ്മൾ മനസ്സിലാക്കണം. അത്രമേൽ കരുതലുള്ള ഒരു ദേവനാണ് സാക്ഷാൽ.
പരമശിവൻ ആ ഭഗവാൻറെ ഒരു പ്രത്യേകത തന്നെയാണ് ശിവക്ഷേത്രം നമ്മൾ ദർശിക്കുമ്പോൾ ആ ഭഗവാൻ നമുക്ക് പല ശുഭകരമായിട്ടുള്ള സൂചനകളും നമുക്ക് നൽകാറുണ്ട്. ഇതിനെക്കുറിച്ചാണ് ഈ ലേഖനത്തിലൂടെയും അതുപോലെതന്നെ ഈ വീഡിയോയിലൂടെയും പരാമർശിക്കാൻ പോകുന്നത്. ഇതിൽ എത്ര ലക്ഷണങ്ങളാണ് നിങ്ങൾക്ക് ശിവക്ഷേത്ര ദർശനത്തിൽ നിങ്ങൾക്ക് ലഭിച്ചിട്ടുള്ളത് എന്ന് നിങ്ങൾ ഓർത്തു നോക്കൂ.
നിങ്ങൾക്ക് സാധിക്കുമെങ്കിൽ അതൊന്നു കമൻറ് ബോക്സിൽ രേഖപ്പെടുത്തിയാൽ വളരെ നല്ലതാണ്. അതിനോടൊപ്പം തന്നെ ഒരു കാര്യം കൂടി ചെയ്താൽ വളരെ നല്ലതാണ് നിങ്ങൾക്ക് ശിവ ദേവൻറെ മറ്റു പേരുകൾ അറിയാമെങ്കിൽ അതൊന്ന് കമൻറ് ചെയ്യുന്നതും വളരെ നല്ലതാണ്. നമ്മൾ ശിവക്ഷേത്രം വർഷിക്കുമ്പോൾ തീർച്ചയായും നമുക്ക് ലഭിക്കുന്ന ഒന്നാണ് പ്രസാദം എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
പ്രസാദം ലഭിക്കുമ്പോൾ ഈ പറയുന്ന ഒരു കാര്യം ഒരു പുഷ്പം അതിലുണ്ടോ എന്ന് നോക്കുക. ഉണ്ട് എങ്കിൽ ഏറ്റവും ശുഭകരമാണ് എന്ന് പറയാം. ഒരു നീല ശങ്കുപുഷ്പമാണ് നിങ്ങൾക്ക് ലഭിക്കുന്നത് എങ്കിൽ നിങ്ങൾക്ക് വളരെ നല്ല കാര്യമാണ് നടക്കാൻ പോകുന്നത് എന്ന ലക്ഷണമാണ് അതിൽ നിന്ന് നമുക്ക് മനസ്സിലാക്കുന്നത് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം