ഗൗളിശാസ്ത്രത്തിൽ കർക്കടകമാസത്തിൽ പല്ലിയെ വീട്ടിൽ കണ്ടാൽ എന്ത് ചെയ്യണം…| Karkkidakam Jyothisham

Karkkidakam Jyothisham : കർക്കിടകമാസം എന്ന് പറയുന്നത് വളരെയധികം ദൈവികത നിറഞ്ഞിട്ടുള്ള ഒരു മാസമാണ്. കർക്കിടക മാസത്തിൽ പ്രകൃതി നമുക്ക് ലക്ഷണങ്ങൾ പറഞ്ഞുതരും നമ്മുടെ വരുന്ന വർഷങ്ങൾ ഇങ്ങനെ ആയിരിക്കും എന്ന് തന്നെ പറഞ്ഞുതരും. ചിങ്ങമാസം മുതൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളെക്കുറിച്ചും ഇത്തരം ലക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയുന്നതിന് കർക്കിടകം മാസത്തിൽ തന്നെ പലതരം നിമിത്തങ്ങൾ നമുക്ക് കാണിച്ചു തരും.

ഈ ഭൂമിയിലുള്ള ജീവജാലങ്ങളിലൂടെയും സസ്യങ്ങളുടെയും പക്ഷികളിലൂടെയും ഒക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നമുക്ക് ദൈവം കാണിച്ചു തരുന്നത്. ഇതിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് പല്ലി നൽകുന്ന ലക്ഷണങ്ങൾ. പല്ലി ശാസ്ത്രവുമായി അല്ലെങ്കിൽ ഗൗളിശാസ്ത്രവുമായി ബന്ധപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളുമാണ് ഇവിടെ പറയുവാൻ ആയിട്ട് ഉദ്ദേശിക്കുന്നത്. കർക്കടകമാസത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ചുറ്റും കാണുവാൻ ആയിട്ട് സാധിക്കുന്നുണ്ട്.

എങ്കിൽ നിങ്ങളുടെ ജീവിതം ഒന്നുകിൽ രക്ഷപ്പെടും അല്ലെങ്കിൽ നശിക്കും എന്നതിന്റെ സൂചന തന്നെയാണ് ഇത് ഇങ്ങനെ കാണിക്കുന്നത്. ഏതൊക്കെ ലക്ഷണങ്ങൾ കണ്ടാൽ നമുക്ക് രക്ഷപ്പെടാൻ സാധിക്കും ഏതൊക്കെയാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ എന്നൊക്കെ അറിയുന്നതിനായി ഗൗളിശാസ്ത്രം നിങ്ങളെ സഹായിക്കും. ഇതിനു വേണ്ട പരിഹാരമാർഗങ്ങളും പറയുന്നു.

വളരെയധികം സത്യമുള്ള ഒരു ശാസ്ത്രമാണ് ഗൗളിശാസ്ത്രം എന്നു പറയുന്നത്. വളരെയധികം പൗരാണികം ആയിട്ട് നിലനിൽക്കുന്ന ഒരു ശാസ്ത്രമാണ് ഗൗളിശാസ്ത്രം എന്ന് പറയുന്നത്. പറഞ്ഞുകഴിഞ്ഞാൽ വളരെയധികംകുന്ന ഒരു ശാസ്ത്രം തന്നെയാണ് ഗൗളിശാസ്ത്രം അതുകൊണ്ട് തന്നെഅതുകൊണ്ടുതന്നെ ഗൗളിശാസ്ത്രത്തിന്റെ ലക്ഷണങ്ങൾ ഒരിക്കലും നമ്മൾ അവഗണിക്കുവാൻ ആയിട്ട് പാടില്ല കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Leave a Comment

Scroll to Top