ഇത്തരം ജീവികൾ നമ്മുടെ വീട്ടിൽ വന്നാൽ സർവ്വ ഐശ്വര്യം ലഭ്യമാകും…| Kerala daily astrology

Kerala daily astrology : വാസ്തുശാസ്ത്രത്തിലും നിമിത്ത ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് ചില മൃഗങ്ങളുടെയും ചില ജീവികളുടെയും വീട്ടിലേക്കുള്ള വരവും അവ കൊണ്ടുവരുന്ന സൗഭാഗ്യ നിർഭാഗ്യങ്ങളും എന്ന് പറയുന്നത്. ചില ജീവികൾ വീട്ടിൽ വന്നു കയറുന്നത് സ്വമേധയാ വന്ന് കയറുന്നത് നല്ലകാലം ആരംഭിക്കുന്ന സമയത്താണ് അല്ലെങ്കിൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും വരാൻ പോകുന്നതിന്റെ സൂചനയായിട്ടാണ് ഇത്തരത്തിൽ ചില ജീവികൾ.

വീട്ടിലേക്ക് വന്നു കയറുന്നത് എന്ന് പറയുന്നത്. എന്നാൽ മറ്റുചില ജീവികൾ വീട്ടിലേക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ വന്നു കയറിയാൽ നാശം അല്ലെങ്കിൽ കഷ്ടകാല സമയം തുടങ്ങാൻ പോകുന്നതിന്റെ സൂചനയാണ് എന്നുള്ളതാണ്. ഏതൊക്കെ ജീവികളാണ് ജീവിതത്തിലേക്ക് സൗഭാഗ്യങ്ങളുമായിട്ടും അല്ലെങ്കിൽ നിർഭാഗ്യങ്ങളും ആയിട്ടും കടന്നുവരുന്നത് നിർഭാഗ്യമാണ് എന്നുണ്ടെങ്കിൽ അതിന് എന്താണ് ഉടൻതന്നെ പ്രതിവിധി ചെയ്യേണ്ടത്. ഏതൊക്കെ ജീവികളാണ് എന്തൊക്കെയാണ്.

ഫലങ്ങൾആദ്യത്തെ ജീവി എന്ന് പറയുന്നത് നായയാണ് നമുക്കെല്ലാവർക്കും അറിയാം നായ എന്ന് പറയുന്നത് ഭൈരവ ദേവന്റെ വാഹനമാണ് നായയെ പരിപാലിക്കുന്നതും നായക്ക് ആഹാരം നൽകുന്നതൊക്കെ വളരെയധികം പുണ്യപരമായിട്ടുള്ള കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. നാളെ വീട്ടിൽ വളർത്തുന്നത് ഏറ്റവും ഉത്തമായിട്ടുള്ള കാര്യമായിട്ട് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

ഒരു കറുത്ത നായ വീട്ടിൽ വളർത്തുകയാണ് എന്നുണ്ടെങ്കിൽ ദുഷ്ട ശക്തികളിൽ നിന്ന് ഒക്കെ മോചനം ലഭിക്കാൻ ആയിട്ട് ദുഷ്ട ശക്തികളെയൊക്കെ ഒരു പരിധിവരെ അത് എതിർത്തു നിർത്താൻ ആയിട്ട് സഹായിക്കും എന്നുള്ളതാണ് വിശ്വാസം. എന്നാൽ ഒരു നായ അലഞ്ഞുതിരിഞ്ഞു വന്ന് നമ്മുടെ വീട്ടിൽ കയറി നമ്മളുടെ വീട്ടിലോ വീട്ടു പരിസരത്തോ അത് തമ്പടിച്ചത് പ്രസവിക്കുകയാണ് എന്നുണ്ടെങ്കിൽ നായയെ പറ്റിടം എന്ന് പറയും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക. Video credit : Infinite Stories

https://youtu.be/AXqoYXgHFoo

1 thought on “ഇത്തരം ജീവികൾ നമ്മുടെ വീട്ടിൽ വന്നാൽ സർവ്വ ഐശ്വര്യം ലഭ്യമാകും…| Kerala daily astrology”

Leave a Comment

×