നിങ്ങളുടെ വൃക്കകൾ തകരാറിലാകുന്നതിന്റെ സൂചനയാണ് ഈ ലക്ഷണങ്ങൾ…| Kidney disease symptoms icd 10

Kidney disease symptoms icd 10 : മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരിക അവയവമാണ് വൃക്ക അഥവാ കിഡ്നി. ഏകദേശം 150 ഗ്രാമാണ് വൃക്കയുടെ ഭാരം. ശരീരത്തിലെ ഒട്ടനവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവം കൂടിയാണിത്. ശരീരത്തിന്റെ അരിപ്പ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. വൃക്ക മാലിന്യങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ ആരോഗ്യവും തകരാറിലാകും.

6 മുതൽ 1.2 വരെയാണ് രക്തത്തിലെ ക്രിയാറ്റിന്റെ അളവ്. ഇതിൽ കൂടുതൽ ആയാൽ തന്നെ ഉറപ്പിക്കാം വൃക്ക തകരാറിലാകുന്നു എന്ന്. ഉയർന്നു നിൽക്കുന്ന പ്രമേഹം, പാരമ്പര്യം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെല്ലാമാണ് പ്രധാനമായും വൃക്കയുടെ തകരാറിന് കാരണമാകുന്നത്. വൃക്കയുടെ പ്രവർത്തനം താളം തെറ്റുമ്പോൾ തന്നെ ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങളുണ്ട്.

ആദ്യ ലക്ഷണം ക്ഷീണവും തളർച്ചയും ആണ്. വൃക്ക തകരാറിലാകുമ്പോൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുകയും അതുമൂലം അമിതമായ ക്ഷീണം ഉണ്ടാവുകയും ചെയ്യുന്നു. ചർമ്മത്തിലും ചില ലക്ഷണങ്ങൾ ഉണ്ടാവാറുണ്ട്, ചൊറിച്ചിൽ അലർജി പ്രശ്നങ്ങൾ കാണപ്പെടാം കാലുകളുടെ ഭാഗത്തുള്ള കോശങ്ങളിലേക്ക് കൂടുതൽ ടോക്സിൻ അടിഞ്ഞുകൂടും അതുമൂലം.

ആ ഭാഗത്തെ ചർമം ഇരുണ്ട നിറത്തിൽ ആകും. ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്ന് തോന്നലുകൾ ഉണ്ടാകും , എന്നാൽ അത് പൂർണ്ണമായി പോവുകയുമില്ല. മൂത്രത്തിൽ പത കാണുന്നത് വൃക്കയുടെ രോഗലക്ഷണമാണ്. മൂത്രത്തിലൂടെ ആൽബമിൻ എന്ന പ്രോട്ടീൻ പുറത്തേക്ക് പോകുന്നതിന്റെ ലക്ഷണമാണ്. പാദങ്ങളിൽ ഉണ്ടാകുന്ന നീരാണ് അടുത്ത പ്രധാന ലക്ഷണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

×