കിഡ്നിയുടെ ലിവറിന്റെയും പാൻക്രിയാസിന്റെയും ആരോഗ്യ സംരക്ഷണത്തിന് കിടിലൻ വഴി…| Kidney liver cleansing juice

Kidney liver cleansing juice : നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് ലിവർ കിഡ്നി പാൻക്രിയാസ് എന്നിവ. ശരീരത്തിലെ ദഹനപ്രക്രിയ മാത്രമല്ല ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും ഇത്തരം കടമകൾ ചെയ്യുന്നതും ഇവയാണ്. ശരീരത്തിലെ ഈ അവയവങ്ങളുടെ പ്രവർത്തനം ഏതെങ്കിലും വിധത്തിൽ അവതാളത്തിൽ ആയാൽ മതി ആകെയുള്ള ശാരീരിക പ്രവർത്തനങ്ങൾ തകിടം അറിയുന്നതിന് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനും.

മോശം ഭക്ഷണശീലങ്ങൾ വ്യായാമക്കുറവ് പുകവലി മദ്യപാനം തുടങ്ങിയ പല ഘടകങ്ങളും കരൾ കിഡ്നി പാൻക്രിയാസ് തുടങ്ങിയ അവയുടെ പ്രവർത്തനങ്ങൾക്ക് ബാധിക്കുകയും അവ നശിക്കുന്നതിനും കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ആകെയുള്ള ആരോഗ്യത്തിന് അവയുടെ ഭാഗങ്ങളും വളരെയധികം അത്യാവശ്യമാണ് കരളിന്റെ പാൻക്രിയാസ് എന്നിവയുടെ ആരോഗ്യം നമ്മൾ പ്രവർത്തിക്കുന്നത് പോലെ ഇരിക്കും ഈ അവയവങ്ങളുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സഹായിക്കുന്ന ചില ഭക്ഷണ ശീലങ്ങളും ഉണ്ട് ഇതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.

200 ml വെള്ളത്തിൽ അര നാരങ്ങയുടെയും മീതെ പിഴിഞ്ഞ് ചേർത്ത് ഇതിൽ ഒരു ടേബിൾ ടീസ്പൂൺ അതായത് 20 ഗ്രാം ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി കുടിക്കുന്നത് ലിവർ കിഡ്നിയുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇന്ന് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.ശരീരത്തിലെ പി എച്ച് തോത് ബാലൻസ് ചെയ്യുന്നതിന് സഹായിക്കുന്നതാണ്. കിഡ്നിയിൽ ലിവറിലെയും വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും അത് ഒപ്പം തന്നെ.

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു ഇത് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതുമല്ല. അതുപോലെതന്നെ മറ്റൊരു മാർഗമാണ് അരക്കപ്പ് വെള്ളത്തിൽ അല്പം ആപ്പിൾ സിഡാർ വിനഗർ ചേർത്ത് ദിവസവും കുടിക്കുന്നതും വളരെയധികം ഗുണം ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : EasyHealth

Leave a Comment

×