കിഡ്നി സ്റ്റോൺ എങ്ങനെ ഉണ്ടാകുന്നു എന്താണ് ഇതിന്റെ ലക്ഷണങ്ങൾ…| Kidney stone symptoms

Kidney stone symptoms : ഇന്നത്തെ കാലത്ത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ഈ രോഗം കൂടുതലായി കണ്ടുവരുന്നത് യുവാക്കളിലാണ്. കിഡ്നി സ്റ്റോൺ രൂപപ്പെടുന്നത് ചൂടുള്ള കാലാവസ്ഥയിൽ ജോലി എടുക്കുന്നവരിലും അതുപോലെതന്നെ അമിതമായി വിയർക്കുന്നവരിലും മൂത്രത്തിൽ കല്ലുണ്ടാകുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെയോ അല്ലെങ്കിൽ സമയാസമയങ്ങളിൽ ഉള്ള വെള്ളം കുടി ഇല്ലാതാവുമ്പോഴാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നത്.

യൂറിക്കാസിഡ് കാൽസ്യം എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ഒരു ശേഖരമാണ് വൃക്കയിലെ കല്ലുകൾ ആയി രൂപമായി മാറുന്നത്. വൃക്കയിൽ കല്ല് ഉണ്ടാകുന്നത് കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞു കൂടുമ്പോഴാണ് ഇത് ഉണ്ടാക്കുന്നത്. വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ വളരെ ചെറുതും മൂത്രനാളിലൂടെ അത് നമ്മൾ ശ്രദ്ധിക്കാതെ തന്നെ കടന്നു പോകുന്നതും ആയിരിക്കാം.

എന്നാൽ ചില കല്ലുകൾ വളരെ വലുപ്പം ഉള്ളത് ആയി മാറുന്ന ഇത് മൂത്രത്തിലൂടെ പുറത്തേക്ക് പോകുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. വൃക്കയിൽ കല്ലുണ്ടാകുന്നത് വളരെ വേദനാജനകമായ പ്രശ്നം തന്നെയാണ്. ചില ആളുകളിൽ ഇത്തരം വേദന പ്രസവ വേദനയേക്കാൾ വളരെ രൂക്ഷമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് കല്ലുണ്ടാകുന്നതിന്റെ പ്രധാന ലക്ഷണം എന്നു പറയുന്നത് അടിവയറ്റിൽ ഉണ്ടാകുന്ന വേദന തന്നെയാണ്.

എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന വേദന പല മറ്റു രോഗങ്ങളുടെ രോഗങ്ങളുടെ അവസ്ഥയാണ് എന്ന് തെറ്റിദ്ധരിച്ച് പലരും ഇതിനെ കിഡ്നി സ്റ്റോണിന്റെ ചികിത്സ വൈകിപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന അവസ്ഥകളിൽ നിന്നും മാറ്റം വരുവാനായി കിഡ്നി സ്റ്റോണിന് ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളും അടയാളങ്ങളും അതിനെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Comment

×