മുട്ടുവേദന എന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്…| Knee pain causes and treatment

Knee pain causes and treatment : പ്രായം കൂടി വരുംതോറും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കാൽമുട്ടി ഉണ്ടാകുന്ന വേദന എന്നത്. പലർക്കും ഇതുമൂലം കാലിനെ വളവുപോലും സംഭവിക്കുന്നതിനായി കാരണമാകുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ മുട്ടുമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും. അതുപോലെതന്നെ ഒത്തിരി ആളുകളിൽ എടുക്കുമ്പോൾ കാണുന്ന മറ്റൊരു പ്രശ്നമാണ്അസ്ഥിക്ക് തേയ്മാനം സംഭവിക്കുന്നത്.

യാത്രകൾക്ക് വാഹനങ്ങൾ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ കാലുകൾക്ക് തേയ്മാനം കുറയുകയല്ലേ സംഭവിക്കേണ്ടത് പകരം എന്തുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനം ഉള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നത്. ആമവാദവും സന്ധിവാതവും മൂലം അസ്വസ്ഥതകൾ അനുഭവിക്കുന്നവർ എന്താണ് ശ്രദ്ധിക്കേണ്ടത്. മുട്ടുവേദന ഉള്ളവർ ഇപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എപ്പോഴും ശ്രദ്ധിക്കേണ്ടതും മുട്ട് മാറ്റി വയ്ക്കൽ എന്നതിലേക്ക് കടക്കാതിരിക്കുന്നതിനെ പ്രത്യേകം ശ്രദ്ധിക്കുക.

എന്നതാണ് അതായത് തുടക്കത്തിൽ തന്നെ മുട്ടുവേദന കാണുകയാണെങ്കിൽ നമുക്ക് അതിനുള്ള പരിഹാരം മാർഗങ്ങൾ ചെയ്ത് നമുക്ക് മുട്ടുകളെ നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ കുറയ്ക്കുന്നതിനു വേണ്ടിയുള്ള പരിഹാരം മാർഗങ്ങളും ചെയ്തുകൊണ്ട് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണാൻ സാധിക്കും. മുട്ടുമാറ്റിക്കൽ ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ പലപ്പോഴും പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ( Knee pain causes and treatment )

അതുകൊണ്ടുതന്നെയാണ് മുട്ടുവേദനതുടങ്ങുമ്പോൾ തന്നെ മുട്ടുവേദന ട്രീറ്റ് യഥാർത്ഥത്തിൽ കാരണം എന്താണ് മനസ്സിലാക്കി അതിനെ പരിഹാരം കാണേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നത്. ഇത്തരത്തിൽ മുട്ടുവേദന ഉണ്ടാകുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീര ഭാരം തന്നെയിരിക്കും അതായത് നമ്മുടെ കാൽമുട്ടുകൾക്ക് താങ്ങാൻ സാധിക്കാത്ത അത്രയും ശരീര ഭാരം വർദ്ധിക്കുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് കാരണമായിത്തീരുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നത്. Video credit : Baiju’s Vlogs

1 thought on “മുട്ടുവേദന എന്ന പ്രതിസന്ധി പരിഹരിക്കുന്നതിന്…| Knee pain causes and treatment”

Leave a Comment

×